'കമ്മട്ടിപ്പാടത്തില്‍ ഇടയ്ക്കിടയ്ക്കു വന്നുപോകുന്ന വിനായകന് എന്തിന് അവാര്‍ഡു നല്‍കിയെന്നു മനസ്സിലാകുന്നില്ല': കെ ആര്‍ ഇന്ദിരയുടെ ഫേസ്ബുക്ക് പോസ്റ്റിനു ജനങ്ങളുടെ പൊങ്കാല

ആദ്യം കമ്മട്ടിപ്പാടം കാണാന്‍ പോയപ്പോള്‍ തീയേറ്ററില്‍ വച്ച് പകുതിയില്‍ ഇറങ്ങിപ്പോയെന്നും ഇപ്പോള്‍ ടിവിയില്‍ മുഴുവന്‍ സിനിമയും കണ്ടെന്നു പറയുന്ന ഇന്ദിര ഇടയ്ക്കിടെ വന്നുപോകുന്ന ഗംഗയെന്ന കഥാപാത്രത്തിന് എന്തിന് അവാര്‍ഡ് നല്‍കിയെന്നം ചോദിക്കുന്നുണ്ട്. സവര്‍ണ്ണര്‍, അവര്‍ണ്ണര്‍ എന്ന് വിഭജിച്ചു തമ്മിലടിപ്പിക്കാനുള്ള രാഷ്ട്രതന്ത്രമാണ് ഇതെന്നും ഇന്ദിര വിലയിരുത്തുന്നുണ്ട്.

കമ്മട്ടിപ്പാടത്തില്‍ ഇടയ്ക്കിടയ്ക്കു വന്നുപോകുന്ന വിനായകന് എന്തിന് അവാര്‍ഡു നല്‍കിയെന്നു മനസ്സിലാകുന്നില്ല: കെ ആര്‍ ഇന്ദിരയുടെ ഫേസ്ബുക്ക് പോസ്റ്റിനു ജനങ്ങളുടെ പൊങ്കാല

'കമ്മട്ടിപ്പാടം' അഭിനയത്തിന് വിനായകന് അവാര്‍ഡ് നല്‍കിയത്എന്തിനാണെന്നു മനസ്സിലായില്ലെന്നു പറഞ്ഞു പോസ്റ്റിട്ട ആകാശവാണി പ്രോഗ്രാം പ്രൊഡ്യൂസര്‍ കെആര്‍ ഇന്ദിരക്ക് ഫേസ്ബുക്കില്‍ പൊങ്കാല.

ആദ്യം കമ്മട്ടിപ്പാടം കാണാന്‍ പോയപ്പോള്‍ തീയേറ്ററില്‍ വച്ച് പകുതിയില്‍ ഇറങ്ങിപ്പോയെന്നും ഇപ്പോള്‍ ടിവിയില്‍ മുഴുവന്‍ സിനിമയും കണ്ടെന്നു പറയുന്ന ഇന്ദിര ഇടയ്ക്കിടെ വന്നുപോകുന്ന ഗംഗയെന്ന കഥാപാത്രത്തിന് എന്തിന് അവാര്‍ഡ് നല്‍കിയെന്നം ചോദിക്കുന്നുണ്ട്. സവര്‍ണ്ണര്‍, അവര്‍ണ്ണര്‍ എന്ന് വിഭജിച്ചു തമ്മിലടിപ്പിക്കാനുള്ള രാഷ്ട്രതന്ത്രമാണ് ഇതെന്നും ഇന്ദിര വിലയിരുത്തുന്നുണ്ട്.

കടുത്ത ജാതീയതയുടെ കണ്ണിലൂടെ വിനായകന്റെ അവാര്‍ഡ് നേട്ടത്തെ ഇന്ദിര നോക്കിക്കാണുകയാണെന്നും സവര്‍ണ രാഷ്ട്രീയത്തിന്റെ വക്താവാണ് ഇന്ദിരയെന്നുമുള്ള വിമര്‍ശനങ്ങളാണ് കമന്റുകളായി ഫെയ്സ്ബുക്ക് പോസ്റ്റിനടിയില്‍ നിറയുന്നത്.

Read More >>