പ്രളയജാഗ്രതയില് കേരളം; കൺട്രോൾ റൂമുകൾ തുറന്നു
സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൺട്രോൾ റൂമുകൾ തുറന്നു. സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ – 9446568222 സ്റ്റേറ്റ് ടോൾ ഫ്രീ നമ്പർ – 1070, ജില്ലാ ടോൾ ഫ്രീ നമ്പർ – 1077സ്റ്റേറ്റ് കൺട്രോൾ റൂം: 0471–2331639, 23333198 കാസര്‍കോട്: 9446601700, 0499-4257700, കണ്ണൂര്‍: 9446682300, 0497-2713266, വയനാട്: 9446394126, 04936-204151, കോഴിക്കോട്: 9446538900, 0495-2371002, മലപ്പുറം: 9383463212, 0483-2736320, പാലക്കാട്: 8301803282, 0491-2505309, തൃശ്ശൂര്‍: 9447074424, 0487-2362424, എറണാകുളം: 7902200400, 0484-2423513, ഇടുക്കി: 9383463036, 0486-2233111, കോട്ടയം: 9446562236, 0481-2304800, ആലപ്പുഴ: 9495003640, 0477-2238630, പത്തനംതിട്ട: 8078808915, 0468-2322515, കൊല്ലം: 9447677800, 0474-2794002, തിരുവനന്തപുരം: 9497711281, 0471-2730045 സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്