എറണാകുളത്ത് സിപിഐഎം- ബിജെപി സംഘര്‍ഷം; ഡിവൈഎഫ്ഐ പ്രവര്‍ത്തകന് കുത്തേറ്റു

ആക്രമണത്തില്‍ പ്രതിഷേധിച്ച് വടുതലയില്‍ നാളെ സിപിഐ(എം) ഹര്‍ത്താലിന് ആഹ്വാനം ചെയ്തു

എറണാകുളത്ത് സിപിഐഎം- ബിജെപി സംഘര്‍ഷം; ഡിവൈഎഫ്ഐ പ്രവര്‍ത്തകന് കുത്തേറ്റു

എറണാകുളം വടുതലയില്‍ സിപിഐ(എം)-ബിജെപി സംഘര്‍ഷത്മതില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന് കുത്തേറ്റു. ആക്രമണത്തില്‍ പ്രതിഷേധിച്ച് വടുതലയില്‍ നാളെ സിപിഐ(എം) ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

സംഘര്‍ഷത്തെത്തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഉപരോധം ആരംഭിച്ചിരിക്കുകയാണ്. ഉപരോധം ഉപരോധം രാത്രി വൈകിയും തുടരുകയാണ്.

Story by