നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി; ഈ മാസം 25ന് അവസാനിക്കും

ജൂണ്‍ എട്ടു വരെ സമ്മേളിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഇന്നു ചേർന്ന കാര്യോപദേശക സമിതിയാണ് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാൻ തീരുമാനിച്ചത്.

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി; ഈ മാസം 25ന് അവസാനിക്കും

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ഇതനുസരിച്ച് ഈ മാസം 25ന് നിയമസഭാ സമ്മേളനം അവസാനിക്കും. ജൂണ്‍ എട്ടു വരെ സമ്മേളിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

എന്നാൽ ഇന്നു ചേർന്ന കാര്യോപദേശക സമിതിയാണ് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാൻ തീരുമാനിച്ചത്. മുസ്ലിം ലീഗ് എംഎൽഎമാരുടെ ആവശ്യം പരി​ഗണിച്ചാണ് കാര്യോപദേശക സമിതിയുടെ തീരുമാനം.

Story by