ബേപ്പൂർ തുറമുഖത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി; നാലുപേരെ കാണാതായി

ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ആ​റു​പേ​രി​ൽ ര​ണ്ടു പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. നാ​ലു പേ​ർ​ക്കാ​യി കോ​സ്റ്റ്ഗാ​ർ​ഡ് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

ബേപ്പൂർ തുറമുഖത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി; നാലുപേരെ കാണാതായി

കോ​ഴി​ക്കോ​ട് ബേ​പ്പൂർ തു​റ​മു​ഖ​ത്ത് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി നാ​ലു പേ​രെ കാ​ണാ​താ​യി. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ആ​റു​പേ​രി​ൽ ര​ണ്ടു പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. നാ​ലു പേ​ർ​ക്കാ​യി കോ​സ്റ്റ്ഗാ​ർ​ഡ് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

മു​ന​മ്പ​ത്തു​ നി​ന്നു പു​റ​പ്പെ​ട്ട ഇ​മ്മാ​നു​വ​ൽ എ​ന്ന മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടാ​ണ് മു​ങ്ങി​യ​ത്. തു​റ​മു​ഖ​ത്തു​നി​ന്ന് 50 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

Read More >>