മാധ്യമപ്രവര്‍ത്തകയുടെ ആത്മഹത്യാ ശ്രമം; 'പ്രൗഢ ജേണലിസ്റ്റുകളുടെ നിലപാടെന്ത്? - ആഷാ റാണിയുടെ പോസ്റ്റ് ചര്‍ച്ചയാകുന്നു

ഹിന്ദുത്വ ഫാസിസ്റ്റുകളുടെ ഉറ്റ തോഴനായ അംബാനിയെന്ന കോര്‍പറേറ്റ് ഭീമന്റെ സ്ഥാപനത്തിലെ മാധ്യമ പ്രവര്‍ത്തകരെ തകര്‍ക്കാനുളള സംഘപരിവാര ശ്രമം എന്നൊക്കെയുളള ചില കോമഡികളൊക്കെ മാറ്റി നിര്‍ത്തിയാല്‍ ഇവിടെ എന്താണ് സ്ത്രീ പത്രപ്രവര്‍ത്തകരുടെ നിലപാട് ഈ വിഷയത്തില്‍? - ഫേസ്ബുക്ക് പോസ്റ്റില്‍ ആഷ ചോദിക്കുന്നു.

മാധ്യമപ്രവര്‍ത്തകയുടെ ആത്മഹത്യാ ശ്രമം; പ്രൗഢ ജേണലിസ്റ്റുകളുടെ നിലപാടെന്ത്? - ആഷാ റാണിയുടെ പോസ്റ്റ് ചര്‍ച്ചയാകുന്നു

ന്യൂസ് 18 ചാനലിലെ മാധ്യമപ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ച സാഹചര്യത്തില്‍ ആഷാ റാണി എന്ന യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. ഒരു മാധ്യമ സ്ഥാപനം പൂട്ടണമെന്ന ആവശ്യവുമായി മാധ്യമപ്രവര്‍ത്തകര്‍ തന്നെ മുന്നിട്ടിറങ്ങുന്നത് ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണെന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്.

കൂട്ടത്തിലൊരാള്‍ ആത്മഹത്യാ ശ്രമത്തിലേക്ക് എത്തിപ്പെടാന്‍ തക്കവിധത്തില്‍ മാനസിക പീഡനം നേരിട്ടതില്‍ മുതിര്‍ന്ന ജേര്‍ണലിസ്റ്റുകളുടെ പങ്കെന്താണെന്ന് പോസ്റ്റില്‍ ആഷാ റാണി വിമര്‍ശനാത്മകമായി ചോദിക്കുന്നുണ്ട്. ''നാരദയുടെ മഞ്ഞപത്രപ്രവര്‍ത്തനവും, ഹിന്ദുത്വ ഫാസിസ്റ്റുകളുടെ ഉറ്റ തോഴനായ അംബാനിയെന്ന കോര്‍പറേറ്റ് ഭീമന്റെ സ്ഥാപനത്തിലെ മാധ്യമ പ്രവര്‍ത്തകരെ തകര്‍ക്കാനുളള സംഘപരിവാര ശ്രമം എന്നൊക്കെയുളള ചില കോമഡികളൊക്കെ മാറ്റി നിര്‍ത്തിയാല്‍ ഇവിടെ എന്താണ് സ്ത്രീ പത്രപ്രവര്‍ത്തകരുടെ നിലപാട് ഈ വിഷയത്തില്‍?'' ഫേസ്ബുക്ക് പോസ്റ്റില്‍ ആഷ ചോദിക്കുന്നു.

ഫേസ്‌ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

Read More >>