ലൈംഗികച്ചുവയോടെ മന്ത്രി എ കെ ശശീന്ദ്രന്റെ സംസാരം പുറത്ത്; അതിക്രമം പരാതിയുമായെത്തിയ സ്ത്രീയോട്

പരാതിയുമായി സമീപിച്ച യുവതിയോട് ലൈംഗികച്ചുവയോടെ സംസാരിക്കുന്ന മന്ത്രി എ കെ ശശീന്ദ്രന്റെ ശബ്ദരേഖ. മംഗളം ടെലിവിഷനാണ് ടെലിഫോൺ സംഭാഷണം പുറത്ത് വിട്ടത്.

ലൈംഗികച്ചുവയോടെ മന്ത്രി എ കെ ശശീന്ദ്രന്റെ സംസാരം പുറത്ത്; അതിക്രമം പരാതിയുമായെത്തിയ സ്ത്രീയോട്

പരാതിയുമായി സമീപിച്ച യുവതിയോട് ലൈംഗികച്ചുവയോടെ സംസാരിച്ച് മന്ത്രി എ കെ ശശീന്ദ്രൻ. മംഗളം ടെലിവിഷനാണ് ടെലിഫോൺ സംഭാഷണം പുറത്തുവിട്ടത്.

ഗതാഗത മന്ത്രിയായ എ കെ ശശീന്ദ്രൻ എൻസിപി ദേശീയ പ്രവർത്തക സമിതി അംഗം കൂടിയാണ്. സ്ത്രീ സുരക്ഷ പ്രധാനമുദ്രാവാക്യമായി സ്വീകരിച്ച് തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച പിണറായി വിജയൻ മന്ത്രിസഭയ്ക്ക് ഏറെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്.

Read More >>