കുറഞ്ഞ ചെലവില്‍ വീട്ടുമുറ്റത്ത് നീന്തല്‍ക്കുളം നിര്‍മിക്കാം...!

വീടുകളില്‍ നീന്തല്‍ക്കുളം വേണമെന്ന് ആഗ്രഹിക്കാത്തവര്‍ ചുരുക്കമാണ്. ചെലവേറിയ കാര്യമായതിനാല്‍ ആരും അതിനു മുതിരാറില്ല. അല്‍പ്പനേരം വിശ്രമിക്കാനും കൂട്ടുകാരുമൊത്ത് സന്തോഷം പങ്കിടാനും എല്ലാവരും ആശ്രയിക്കുന്നത് നീന്തല്‍ക്കുളങ്ങളെയാണ്. എന്നാല്‍ അത്തരത്തില്‍ നീന്തല്‍ക്കുളം വീടുകളില്‍ നിര്‍മിക്കാന്‍ ചെലവു ചുരുങ്ങിയ രീതിയാണ് ടോര്‍ബന്‍ഹീതര്‍ കാണിച്ചുതരുന്നത്.

വെള്ളം തടഞ്ഞുനിര്‍ത്തുന്നതതിന് ആവശ്യമായ ടര്‍പ്പോളിന്‍ ഷീറ്റ് പണിയേണ്ട സ്ഥാനത്ത് വിരിച്ചതിനുശേഷം മരകഷ്ണങ്ങള്‍ കൊണ്ട് വൃത്താകൃതിയില്‍ ഭിത്തി നിര്‍മ്മിക്കുക. മരകഷ്ണങ്ങള്‍ കൂട്ടിയോജിപ്പിച്ച് ആണിഅടിച്ച് ഉറപ്പിച്ചതിനുശേഷം ബലമേറിയ നാടകള്‍ കൊണ്ട് ഇതിനെ സമ്പൂര്‍ണ്ണമായി ചുറ്റി ബലപ്പെടുത്തുക.

ഉള്ളില്‍ ഷീറ്റുകളും പുതപ്പുകളും, മറ്റ് തുണിത്തരങ്ങളും കൊണ്ടും മുഴുവനായി വിരിച്ചതിനുശേഷം അതിനു മുകളില്‍ സ്ഥിരം ഉപയോഗത്തിനായി ബലമുള്ള ഷീറ്റ്‌ കൊണ്ട് ഉള്ളില്‍ വിരിക്കുക. മുളകള്‍കൊണ്ട് പുറമേയുള്ള ഭാഗം ഭംഗിയായി പണിയുക.

അതിനു മുകളില്‍ ഒമ്പത് മരക്കഷ്ണങ്ങള്‍ കൊണ്ട് രൂപം നല്‍കാന്‍ സാധിക്കുന്നു. ഈ രീതില്‍ നിങ്ങള്‍ക്ക് വീടിന്റെ വശങ്ങളിലോ, പുറകിലോ മനോഹരമായ നീന്തല്‍ക്കുളം പണിയാന്‍ സാധിക്കും.

Read More >>