ഭൗതിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്

ജെയിംസ് പീബിള്‍സ്, മൈക്കിള്‍ മേയര്‍, ദിദിയെര്‍ ക്വലോസ് എന്നിവര്‍ക്കാണ് പുരസ്‌കാരം

ഭൗതിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്

ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. മൂന്നുപേരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ജെയിംസ് പീബിള്‍സ്, മൈക്കിള്‍ മേയര്‍, ദിദിയെര്‍ ക്വലോസ് എന്നിവര്‍ക്കാണ് പുരസ്‌കാരം.

ഫിസിക്കല്‍ കോസ്‌മോളജിയിലെ കണ്ടുപിടുത്തങ്ങള്‍ക്കാണ് ജെയിംസ് പീബിള്‍സ് നൊബേല്‍ പുരസ്‌കാരം നേടിയത്. സൂര്യനെ പോലൊരു നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹത്തെ കണ്ടുപിടിച്ചതിനാണ് മൈക്കിള്‍ മേയറും ദിദിയെര്‍ ക്വലോസും പുരസ്‌കാരം പങ്കിട്ടത്.

Read More >>