യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മൽസം; ഓപ്ര വിൻഫ്രക്ക് പിന്തുണയുമായി സ്റ്റീവൻ സ്പീൽബർഗ്

ഗോ​ൾ​ഡ​ൻ ഗ്ലോ​ബ് പു​ര​സ്കാ​ര വേ​ദി​യി​ൽ വിൻഫ്ര ന​ട​ത്തി​യ 'പുതിയ പുലരി' ​പ്ര​സം​ഗ​മാ​ണ് യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് അ​വ​ർ മ​ത്സ​രി​ക്കു​ന്ന​തി​ന്‍റെ സാ​ധ്യ​ത​യി​ലേ​ക്കു വി​ര​ൽ ചൂ​ണ്ടി​യ​ത്. സമഗ്രസംഭാവനയ്ക്കുള്ള പു​ര​സ്കാ​രം സ്വീ​ക​രി​ച്ചാ​യി​രു​ന്നു വിൻഫ്ര​യു​ടെ പ്ര​സം​ഗം.

യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മൽസം; ഓപ്ര വിൻഫ്രക്ക് പിന്തുണയുമായി സ്റ്റീവൻ സ്പീൽബർഗ്

ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക ഓപ്ര വിൻഫ്ര യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ച്ചാ​ൽ പി​ന്തു​ണ​യ്ക്കു​മെ​ന്ന് ഹോളിവുഡ് സംവിധായകനും നിർമാതാവുമായ സ്റ്റീവൻ സ്പീൽബർഗ്. സഹാനുഭൂതിയുടെ പ്രതിപുരുഷയായ വിൻഫ്രേക്ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​ൻ ക​ഴി​യു​മെ​ന്നും മ​ത്സ​രി​ച്ചാ​ൽ പി​ന്തു​ണ​യ്ക്കു​മെ​ന്നും ഓ​സ്ക​ർ ജേ​താ​വാ​യ സ്പീ​ൽ​ബ​ർ​ഗ് ദി ​ഗാ​ർ​ഡി​യ​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. എല്ലാ മേഖലയിലെ സാ​മൂ​ഹ്യ​പ്ര​ശ്ന​ങ്ങ​ളെ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​ൻ വിൻഫ്രേക്ക് ക​ഴി​യു​ന്നു​ണ്ടെ​ന്നും എല്ലാ ചിന്താരീതികളെയും ഒന്നിപ്പിച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​വ​ർ​ക്ക് ക​ഴി​യു​മെ​ന്നും സ്പീ​ൽ​ബ​ർ​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ഗോ​ൾ​ഡ​ൻ ഗ്ലോ​ബ് പു​ര​സ്കാ​ര വേ​ദി​യി​ൽ വിൻഫ്ര ന​ട​ത്തി​യ 'പുതിയ പുലരി' ​പ്ര​സം​ഗ​മാ​ണ് യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് അ​വ​ർ മ​ത്സ​രി​ക്കു​ന്ന​തി​ന്‍റെ സാ​ധ്യ​ത​യി​ലേ​ക്കു വി​ര​ൽ ചൂ​ണ്ടി​യ​ത്. സമഗ്രസംഭാവനയ്ക്കുള്ള പു​ര​സ്കാ​രം സ്വീ​ക​രി​ച്ചാ​യി​രു​ന്നു വിൻഫ്ര​യു​ടെ പ്ര​സം​ഗം. ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ തു​റ​ന്നു​പറഞ്ഞ് മീ ടൂ കാമ്പയിനിൽ പങ്കാളികളായ സ്ത്രീ​ക​ളെ വിൻഫ്ര പ്ര​സം​ഗ​ത്തി​ൽ പ്ര​ശം​സി​ച്ചു. ഗോ​ൾ​ഡ​ൻ ഗ്ലോ​ബി​ൽ സമഗ്രസംഭാവനയ്ക്കുള്ള പു​ര​സ്കാ​രം നേ​ടു​ന്ന ആ​ദ്യ ക​റു​ത്ത വ​ർ​ഗ​ക്കാ​രി​യാ​യ വനിതയാണ് വിൻഫ്ര. പ്ര​സം​ഗ​ത്തി​ന് പി​ന്നാ​ലെ ട്വി​റ്റ​റി​ൽ വിൻഫ്രയെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​ക്കി ഹാ​ഷ്ടാ​ഗു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ഇ​ത് സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറി.

ന​ടി, അ​വ​താ​ര​ക, നി​ർ​മാ​താ​വ്, മീ​ഡി​യ ഗ്രൂ​പ്പ് മേ​ധാ​വി തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വിൻഫ്ര പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ക്കു​ന്ന​തി​നെ കു​റി​ച്ച് ചി​ന്തി​ക്കു​ന്നു​ണ്ടെ​ന്ന് സി​എ​ൻ​എ​ൻ റി​പ്പോ​ർ​ട്ട് ചെ​യ്തു. വി​ൻ​ഫ്രയു​ടെ സു​ഹൃ​ത്തു​ക്ക​ളെ ഉ​ദ്ധ​രി​ച്ചാ​ണ് റി​പ്പോ​ർ​ട്ട്. സ്റ്റീവൻ സ്പീൽബെർഗിന് പുറമെ ഓസ്കാർ ജേതാവായ നടൻ ടോം ഹാങ്ക്സ്, നടി മെറിൽ സ്റ്റീപ് എന്നിവരും ഓപ്ര വിൻഫ്രക്ക് പിന്തുണ അറിയിച്ചു.

ദ​രി​ദ്ര​കു​ടും​ബ​ത്തി​ൽ ജ​നി​ച്ച് പ​ട്ടി​ണി​ക്ക് ന​ടു​വി​ൽ വ​ള​ർ​ന്ന് ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ധ​നി​ക​രി​ൽ ഒ​രാ​ളാ​യി മാ​റി​യ​വ​രി​ൽ ഒ​രാ​ളാ​ണ് ഓ​പ്ര വിൻഫ്ര. 14ാം വയസ്സിൽ പീഡനത്തിനിരയായി ഗർഭിണിയായ വിൻഫ്ര റേഡിയോ അവതാരകയാണ് കരിയർ ആരംഭിച്ചത്. ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​യി​ൽ​ നി​ന്ന് ഓ​പ്ര വി​ൻ​ഫ്രി നെറ്റ്‌വർക്ക് എ​ന്ന ടെ​ലി​വി​ഷ​ൻ കമ്പനി സ്വ​ന്ത​മാ​യി സ്ഥാ​പി​ച്ചാ​ണ് സംരംഭകയായി മാ​റി​യ​ത്.

Read More >>