കാറോടിച്ച് സെക്‌സ്; റോഡപകടങ്ങളില്‍ അര്‍ജന്റീന മുന്‍പന്തിയില്‍; വീഡിയോ കാണാം

അന്തര്‍ദ്ദേശീയ ഗതാഗത ഫോറത്തിന്റെ കണക്കനുസരിച്ച് 5000 പേരാണ് ഓരോ വര്‍ഷവും അര്‍ജന്റീനയില്‍ റോഡപകടത്തില്‍ മരിക്കുന്നത്. അപകട നിരക്ക് വര്‍ദ്ധിക്കാന്‍ ഇത്തരം പ്രവര്‍ത്തികള്‍ കാരണമാകുന്നുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കാറോടിച്ച് സെക്‌സ്; റോഡപകടങ്ങളില്‍ അര്‍ജന്റീന മുന്‍പന്തിയില്‍; വീഡിയോ കാണാം

അര്‍ജന്റീനയിലെ തിരക്കേറിയ റോഡിലൂടെ എഴുപത് കിലോമീറ്റര്‍ സ്പീഡില്‍ പാഞ്ഞുപോകുന്ന കാര്‍. ഇത്രയും സ്പീഡിലോടുന്ന കാറിലിരുന്ന ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന ഡ്രൈവറും യുവതിയും. അര്‍ജന്റീനയിലെ പ്രാദേശിക മാധ്യമങ്ങളില്‍ ഈ വാര്‍ത്ത ഇപ്പോള്‍ വൈറലായിരിക്കുകയാണ്. കാറിന് തൊട്ടരികില്‍ കൂടി കടന്നു പോയ മറ്റൊരു യാത്രക്കാരനാണ് വീഡിയോ എടുത്തത്. ഇയാള്‍ക്ക് നേരെ കാര്‍ ഡ്രൈവര്‍ 'നടുവിരല്‍' കാണിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.


അര്‍ജന്റീനിയയിലെ ബുവനോസ് അയേഴ്‌സുമായാണ് ഈ റോഡ് ബന്ധിപ്പിച്ചിരിക്കുന്നത്. ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്ന മാധ്യമങ്ങള്‍ പ്രത്യേകം പരാമര്‍ശിച്ചിരിക്കുന്ന ഒരു കാര്യം ഏറ്റവും കൂടുതല്‍ റോഡ് അപകടങ്ങള്‍ സംഭവിക്കുന്ന രാജ്യമാണ് അര്‍ന്റീന എന്നാണ്. അന്തര്‍ദ്ദേശീയ ഗതാഗത ഫോറത്തിന്റെ കണക്കനുസരിച്ച് 5000 പേരാണ് ഓരോ വര്‍ഷവും അര്‍ജന്റീനയില്‍ റോഡപകടത്തില്‍ മരിക്കുന്നത്. അപകട നിരക്ക് വര്‍ദ്ധിക്കാന്‍ ഇത്തരം പ്രവര്‍ത്തികള്‍ കാരണമാകുന്നുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read More >>