മാഞ്ചസ്റ്ററില്‍ സംഗീത പരിപാടിയ്ക്കിടെ സ്‌ഫോടനം 19 പേര്‍ കൊല്ലപ്പെട്ടു

അമേരിക്കന്‍ പോപ് ഗായിക അരിയാന ഗ്രാന്‍ഡേയുടെ സംഗീതപരിപാടിയ്ക്കിടെയാണ് സ്‌ഫോടനം നടന്നത്.

മാഞ്ചസ്റ്ററില്‍ സംഗീത പരിപാടിയ്ക്കിടെ സ്‌ഫോടനം 19 പേര്‍ കൊല്ലപ്പെട്ടു

മാഞ്ചസ്റ്ററില്‍ സംഗീത പരിപാടിയ്ക്കിടെ സ്‌ഫോടനം 19 പേര്‍ കൊല്ലപ്പെട്ടുഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ സംഗീത പരിപാടിക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ 19 കൊല്ലപ്പെട്ടു. 50 പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം രാത്രി പത്തോടെയാണ് സംഭവം. രണ്ടുതവണ സ്‌ഫോടനം നടന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

അമേരിക്കന്‍ പോപ് ഗായിക അരിയാന ഗ്രാന്‍ഡേയുടെ സംഗീതപരിപാടിയ്ക്കിടെയാണ് സ്‌ഫോടനം നടന്നത്.

എന്നാല്‍ സംഭവത്തിനു പിന്നില്‍ ആരാണെന്ന് അറിവായിട്ടില്ല. തീവ്രവാദ സംഘടനകളുമായി സ്‌ഫോടനത്തിനു പങ്കുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.