എസ്ബിഐയുടെ പുതുക്കിയ സര്‍വ്വീസ് ചാര്‍ജ് ഇന്നുമുതല്‍

എസ്ബിഐ ബഡ്ഡി ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്തിയ എടിഎം സര്‍വ്വീസ് ചാര്‍ജ് ഉള്‍പ്പെടെയുള്ള നിരക്കുകളാണ് ഇന്നു മുതല്‍ നിലവില്‍ വന്നത്.

എസ്ബിഐയുടെ പുതുക്കിയ സര്‍വ്വീസ് ചാര്‍ജ് ഇന്നുമുതല്‍

എസ്ബിഐയുടെ പുതുക്കിയ സര്‍വ്വീസ് ചാര്‍ജ് ഇന്നു മുതല്‍ നിലവില്‍ വന്നു. എസ്ബിഐ ബഡ്ഡി ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്തിയ എടിഎം സര്‍വ്വീസ് ചാര്‍ജ് ഉള്‍പ്പെടെയുള്ള നിരക്കുകളാണ് ഇന്നു മുതല്‍ നിലവില്‍ വന്നത്.

ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകള്‍, എടിഎം പണം പിന്‍വലിക്കല്‍, ചെക്ക് ബുക്ക് എന്നിവയ്ക്കും ഇനിമുതല്‍ സേവനനികുതി ഈടാക്കുമെന്ന് എസ്ബിഐ അധികൃതര്‍ പറഞ്ഞു.

നേരത്തെ, എല്ലാ ഉപഭോ​ക്താക്കൾക്കു ഇടപാടുകൾക്ക് സർവീസ് ചാർ‍ജ് കുത്തനെ കൂട്ടി എസ്ബിഎ വിവാദത്തിലായിരുന്നു. കടുത്ത എതിർപ്പിനെ തുടർന്ന് പിന്നീട് ഈ തീരുമാനം മാറ്റുകയും മാസത്തിൽ അഞ്ച് എടിഎം ഇടപാടുകൾ സൗജന്യമാക്കി സർക്കുലറിൽ ഭേദ​ഗതി വരുത്തുകയും ചെയ്തിരുന്നു.

പുതുക്കിയ സേവന നിരക്കുകളുടെ പട്ടിക


Story by