ഇന്ത്യയിൽ വർഗീയധ്രുവീകരണം സൃഷ്ടിക്കാൻ ആർ എസ്സ് എസ്സിന് പണം യുകെയിൽ നിന്നും

ഇന്ത്യയില്‍ ഹിന്ദുത്വത്തിന്‌റെ പേരില്‍ വര്‍ഗീയകലാപങ്ങള്‍ സൃഷ്ടിക്കാനും ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമായി പണം സ്വരൂപിക്കുന്നത് ആര്‍ എസ് എസ്സിന്‌റെ യുകെ ഘടകം ആയ ഹിന്ദു സ്വയം സേവക് സംഘ്

ഇന്ത്യയിൽ വർഗീയധ്രുവീകരണം സൃഷ്ടിക്കാൻ ആർ എസ്സ് എസ്സിന് പണം യുകെയിൽ നിന്നും

ഇന്ത്യയില്‍ ഹിന്ദുത്വത്തിന്‌റെ പേരില്‍ വര്‍ഗീയകലാപങ്ങള്‍ സൃഷ്ടിക്കാനും ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമായി പണം സ്വരൂപിക്കുന്നത് ആര്‍ എസ് എസ്സിന്‌റെ യുകെ ഘടകം ആയ ഹിന്ദു സ്വയം സേവക് സംഘ് ആണെന്ന വെളിപ്പെടുത്തലുമായി ആവാസ് - സൗത്ത് ഏഷ്യ വാച്ച്.

ഹിന്ദുരാജ്യം എന്ന അജണ്ടയുമായി പ്രവര്‍ത്തിക്കുന്ന ആര്‍ എസ് എസ് ആ പണം ഉപയോഗിച്ച് ഇന്ത്യയില്‍ വര്‍ഗീയധ്രുവകരണം നടത്തുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അഭിഭാഷകനും ആക്റ്റിവിസ്റ്റുമായ പ്രശാന്ത് ഭൂഷന്‍ ആണ് ട്വിറ്ററിലൂടെ റിപ്പോര്‍ട്ട് പങ്കുവച്ചത്.