മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെയും മകന്റേയും വീടുകളില്‍ സിബിഐ റെയ്ഡ്

ചെന്നൈ നുങ്കംപാക്കത്തെ ഇരുവരുടേയും വീടുകളിലാണ് പരിശോധന നടക്കുന്നത്.

മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെയും മകന്റേയും വീടുകളില്‍ സിബിഐ റെയ്ഡ്

മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റെയും വീടുകളില്‍ സി.ബി.ഐ റെയ്ഡ്. ചെന്നൈ നുങ്കംപാക്കത്തെ ഇരുവരുടേയും വീടുകളിലാണ് പരിശോധന നടക്കുന്നത്. ചൊവ്വാഴ്ച രാവിലെ ഏഴിന് ശേഷമാണ് സിബിഐ വീടുകളില്‍ പരിശോധനയ്ക്കായി എത്തിയത്.