സദാചാരഗുണ്ടായിസം എത്തി നില്‍ക്കുന്നതെവിടെ?

ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ഒരു യുവാവിനേയും യുവതിയേയും തടഞ്ഞ് നിര്‍ത്തി ഉപദ്രവിക്കുന്നതിനോടൊപ്പം പണം തട്ടിയെടുക്കുക കൂടി ചെയ്യുകയാണ് സദാചാരഗുണ്ടകള്‍.

സദാചാരഗുണ്ടായിസം എത്തി നില്‍ക്കുന്നതെവിടെ?

സദാചാരഗുണ്ടായിസത്തിനെപ്പറ്റി വാര്‍ത്തകള്‍ ധാരാളം വരാറുണ്ട്. കേരളത്തില്‍ത്തന്നെ അടുത്ത കാലത്ത് ചര്‍ച്ചയായിരുന്നതും സദാചാരത്തിന്‌റെ പേരില്‍ പൊതുസ്ഥലങ്ങളില്‍ പോലും മനുഷ്യരെ ഉപദ്രവിക്കുന്ന സംഭവങ്ങളായിരുന്നു. കേരളത്തില്‍ ഇതാണ് അവസ്ഥയെങ്കില്‍ കുറച്ച് കൂടിയ രീതിയിലാണ് ഉത്തരേന്ത്യയിലെ കാര്യങ്ങള്‍.

ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ഒരു യുവാവിനേയും യുവതിയേയും തടഞ്ഞ് നിര്‍ത്തി ഉപദ്രവിക്കുന്നതിനോടൊപ്പം പണം തട്ടിയെടുക്കുക കൂടി ചെയ്യുകയാണ് സദാചാരഗുണ്ടകള്‍. പെണ്‍കുട്ടിയെ വീഡിയോ വാട്ട്‌സ് ആപ്പില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ജാര്‍ഖണ്ഡിലാണ് സംഭവം നടന്നത്.

വീഡിയോ ഇവിടെ കാണാം: