യുപിയിൽ ഓക്സിജൻ കിട്ടാതെ കുട്ടികൾ മരിക്കാൻ കാരണം കുത്തഴിഞ്ഞ ഭരണസംവിധാനമെന്ന് എം എ ബേബി

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വലിയ പ്രഖ്യാപനങ്ങളും അവകാശവാദങ്ങളുമാണ്‌ നടത്തുന്നത്. പക്ഷേ, ഈ കുഞ്ഞു ശരീരങ്ങള്‍ ഗോരഖ്പൂരിലെ തെരുവില്‍ കിടക്കുന്ന ഭാരതമാണ് മോദിയുടെ സ്വച്ഛഭാരതമെന്നും എം എ ബേബി പറഞ്ഞു.

ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിക്കാനിടയായ സംഭവത്തിനു കാരണം കുത്തഴിഞ്ഞ ഭരണസംവിധാനവും ജനങ്ങളുടെ ദുരിതങ്ങളോട് ഒരു അലിവുമില്ലാത്ത ഭരണ നേതൃത്വവുമാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എം എ ബേബിയുടെ പ്രതികരണം.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വലിയ പ്രഖ്യാപനങ്ങളും അവകാശവാദങ്ങളുമാണ്‌ നടത്തുന്നത്. പക്ഷേ, ഈ കുഞ്ഞു ശരീരങ്ങള്‍ ഗോരഖ്പൂരിലെ തെരുവില്‍ കിടക്കുന്ന ഭാരതമാണ് മോദിയുടെ സ്വച്ഛഭാരതമെന്നും എം എ ബേബി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ:

Read More >>