കമൽഹാസൻ പാർട്ടി പ്രഖ്യാപിച്ചു

അഖിലേന്ത്യാ തലത്തിൽ പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരുക്കുന്നത്. അഖിലേന്ത്യാ കർഷക പോരാട്ട സമിതി എന്നാണ് സംഘടനയ്ക്ക് അദ്ദേഹം പേര് നൽകിയത്.

കമൽഹാസൻ പാർട്ടി പ്രഖ്യാപിച്ചു

കാത്തിരിപ്പുകൾക്കൊടുവിൽ നടനും സംവിധായകനുമായ കമൽഹാസന്റെ വമ്പൻ പ്രഖ്യാപനം വന്നു. അഖിലേന്ത്യാ തലത്തിൽ പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരുക്കുന്നത്. അഖിലേന്ത്യാ കർഷക പോരാട്ട സമിതി എന്നാണ് സംഘടനയ്ക്ക് അദ്ദേഹം പേര് നൽകിയത്. തന്റെ ട്വീറ്റർ അക്കൊണ്ടിലൂടെയാണ് പ്രഖ്യാപനം നടത്തിയത്.ഇടതുപക്ഷവുമായി ചേര്‍ന്ന് തമിഴകത്ത് പുതിയ മുന്നണി ഉണ്ടാക്കുമെന്ന് കമല്‍ വ്യക്തമാക്കി. ജയലളിതയുടെ അഭാവത്തില്‍ തകര്‍ന്നടിഞ്ഞ തമിഴ് രാഷ്ട്രീയ പ്രതാപം തിരിച്ചുപിടിക്കുകയെന്നതാണ് കമലിന്റെ ലക്ഷ്യം. ജന്മദിനത്തില്‍ പാര്‍ട്ടി പ്രഖ്യാപനത്തിനുള്ള നീക്കത്തിലായിരുന്നു കമല്‍. ചെന്നൈയിലുണ്ടായ മഴയില്‍ ജനങ്ങള്‍ ദുരിതമനുഭവിക്കുന്നതിനാല്‍ പ്രഖ്യാപനം മാറ്റുകയായിരുന്നു.

അപ്ഡേറ്റിങ്...

Story by
Read More >>