ഗോവ മുഖ്യമന്ത്രി പിന്നില്‍; ആദ്യ സൂചനകൾ കോണ്‍ഗ്രസിന് അനുകൂലം

40 മണ്ഡലങ്ങളുള്ള ഗോവ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 83 ശതമാനത്തിന്റെ റെക്കോര്‍ഡ് വോട്ടിംഗാണ് രേഖപ്പെടുത്തിയത്.

ഗോവ മുഖ്യമന്ത്രി പിന്നില്‍; ആദ്യ സൂചനകൾ കോണ്‍ഗ്രസിന് അനുകൂലം

ഗോവയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് നാല് മണ്ഡലങ്ങളില്‍ മുന്നേറുന്നു. മുഖ്യമന്ത്രി ലക്ഷ്മീകാന്ത് പര്‍സേക്കര്‍ മാദ്രേം മണ്ഡലത്തില്‍ പിന്നിലാണ്. മായേം മണ്ഡലത്തില്‍ ബിജെപി മുന്നിലാണ്. 40 മണ്ഡലങ്ങളുള്ള ഗോവ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 83 ശതമാനത്തിന്റെ റെക്കോര്‍ഡ് വോട്ടിംഗാണ് രേഖപ്പെടുത്തിയത്.Read More >>