മണിപ്പൂരില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍

ഇറോം ഷര്‍മിളയുടെ പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്റ് ജസ്റ്റിസ് പാര്‍ട്ടി ചിത്രത്തിലേയില്ല.

മണിപ്പൂരില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍

മണിപ്പൂരില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ശക്തമായ മത്സരം തുടരുന്നു. കോണ്‍ഗ്രസ് 12 മണ്ഡലങ്ങളില്‍ മുന്നേറുമ്പോള്‍ 11 എണ്ണത്തില്‍ ബിജെപിയ്ക്കാണ് ലീഡ്. ഇറോം ഷര്‍മിള പുറകിലാണ്. അവരുടെ പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്റ് ജസ്റ്റിസ് പാര്‍ട്ടി ചിത്രത്തിലേയില്ല.