നാരദ സ്റ്റിംഗ് ഓപ്പറേഷന്‍; സിബിഐ അന്വേഷണം ഊര്‍ജ്ജിതമായി തുടരുന്നു

മാര്‍ച്ച്‌ 17ന് സിബിഐ അന്വേഷണം ഉത്തരവിട്ട കൊല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരെ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും അനുക്കൂല തീരുമാനം ഉണ്ടായിരുന്നില്ല. ഒരു മാസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാന്‍ മാര്‍ച്ച്‌ ഇരുപതാം തീയതി സുപ്രീംകോടതിയും ഉത്തരവിട്ടിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൈക്കൂലി വാങ്ങുന്നത് പുറത്തുകൊണ്ടുവന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൈക്കൂലി വാങ്ങുന്നത് പുറത്തുകൊണ്ടുവന്ന നാരദ സ്റ്റിംഗ് ഓപ്പറേഷനെക്കുറിച്ചുള്ള സിബിഐ അന്വേഷണം പുരോഗമിക്കുന്നു.

സ്റ്റിംഗ് ഓപറേഷനുമായി ബന്ധപ്പെട്ടു മൊഴിയെടുക്കുന്നതിനായി ഇന്ന് (06/04/2017) ഡല്‍ഹി സി.ബി.ഐ. ആസ്ഥാനത്ത് എത്തണമെന്ന് നാരദ സി.ഇ.ഓ മാത്യു സാമുവേലിന് അറിയിപ്പ് ലഭിച്ചു. സി.ബി.ഐക്ക് വേണ്ടി പാര്‍ത്ഥ മുഖര്‍ജിയാണ് സന്ദേശം അയച്ചിരിക്കുന്നത്.

മാര്‍ച്ച്‌ 17ന് സിബിഐ അന്വേഷണം ഉത്തരവിട്ട കൊല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരെ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും അനുക്കൂല തീരുമാനം ഉണ്ടായിരുന്നില്ല. ഒരു മാസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാന്‍ മാര്‍ച്ച്‌ ഇരുപതാം തീയതി സുപ്രീംകോടതിയും ഉത്തരവിട്ടിരുന്നു.

സ്റ്റിംഗ് ഓപറേഷനുമായി ബന്ധപ്പെട്ടു മൊഴിയെടുക്കുന്നതിനായി ഇന്ന് (06/04/2017) ഡല്‍ഹി സി.ബി.ഐ. ആസ്ഥാനത്ത് എത്തണമെന്ന് നാരദ സി.ഇ.ഓ മാത്യു സാമുവേലിന് അറിയിപ്പ് ലഭിച്ചു. സി.ബി.ഐക്ക് വേണ്ടി പാര്‍ത്ഥ മുഖര്‍ജിയാണ് സന്ദേശം അയച്ചിരിക്കുന്നത്.

തൃണമൂല്‍ എംപിമാരും നേതാക്കളും കോഴ വാങ്ങുന്ന ദൃശ്യങ്ങളാണ് നാരാദ ന്യൂസ് ഒളിക്യാമറാ ഓപ്പറേഷനിലൂടെ പുറത്തുകൊണ്ടുവന്നത്. നാരദ ചീഫ് എഡിറ്റര്‍ മാത്യു സാമുവലിന്റെ നേതൃത്വത്തില്‍ 2016 മാര്‍ച്ച് 14 നാണ് തൃണമൂല്‍ എംപിമാരും മന്ത്രിമാരും എംഎല്‍എമാരും കോഴ വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ നാരദ ന്യൂസ് പുറത്തുവിട്ടത്.

അന്വേഷണവുമായി സഹകരിക്കുമെന്നും സി.ബി.ഐ അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും മാത്യു സാമുവേല്‍ പറഞ്ഞു