മാതാ അമൃതാനന്ദമയിക്ക് സെഡ് കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്രസര്‍ക്കാര്‍; ആശ്രമം 40 സിആര്‍പിഎഫ് ജവാന്‍മാരുടെ കാവലില്‍

സുരക്ഷയുടെ ഭാഗമായി അമൃതാനന്ദമയിക്കും കൊല്ലത്തെ ആശ്രമത്തിനും 40 സിആര്‍പിഎഫ് ജവാന്‍മാരുടെ സേവനമാണ് കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ഇനിമുതല്‍ അമൃതാനന്ദമയിയുടെ യാത്രകളില്‍ രണ്ട് വാഹനങ്ങളുടെ അകമ്പടിയുമുണ്ടാകും.

മാതാ അമൃതാനന്ദമയിക്കു കേന്ദ്രസര്‍ക്കാര്‍ സെഡ് കാറ്റഗറി സുരക്ഷ അനുവദിച്ചു. 24 സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇനിമുതല്‍ മുഴുവന്‍ സമയവും അമൃതാനന്ദമയിക്കൊപ്പമുണ്ടാകും.

സുരക്ഷയുടെ ഭാഗമായി അമൃതാനന്ദമയിക്കും കൊല്ലത്തെ ആശ്രമത്തിനും 40 സിആര്‍പിഎഫ് ജവാന്‍മാരുടെ സേവനമാണ് കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ഇനിമുതല്‍ അമൃതാനന്ദമയിയുടെ യാത്രകളില്‍ രണ്ട് വാഹനങ്ങളുടെ അകമ്പടിയുമുണ്ടാകും.

അമൃതാനന്ദമയിയുടെ ജീവന് ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ സെഡ് കാറ്റഗറിസുരക്ഷയൊരുക്കിയിരിക്കുന്നത്. മുമ്പ് യോഗഗുരു ബാബ രാംദേവിനും കേന്ദ്രം സെഡ് കാറ്റഗറി സുരക്ഷ നല്‍കിയിരുന്നു.

Read More >>