യോഗി ആദിത്യനാഥിന് ആശംസകളുമായി ഡൊണാൾഡ് ട്രംപ്

യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിന്റെ ഓളങ്ങൾ അവസാനിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിനെ ഹോളിവുഡ് നടൻ വിൻ ഡീസലുമായി താരതമ്യം ചെയ്യപ്പെട്ടിരുന്നു. അതിന്റെ തുടർച്ചയായാണ് ട്രം പിന്റെ ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

യോഗി ആദിത്യനാഥ് ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന്റെ പിന്നാലെ ഫോട്ടോഷോപ്പ് അഭിനന്ദനങ്ങൾ ട്വിറ്ററിൽ നിറയുന്നു. വേറാരുമല്ല, സാക്ഷാൾ ഡൊണാൾഡ് ട്രംപ് ആണ് ട്വിറ്ററിൽ അഭിനന്ദനം അറിയിച്ച് എത്തിയിരിക്കുന്നത്.

യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിന്റെ ഓളങ്ങൾ അവസാനിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിനെ ഹോളിവുഡ് നടൻ വിൻ ഡീസലുമായി താരതമ്യം ചെയ്യപ്പെട്ടിരുന്നു. അതിന്റെ തുടർച്ചയായാണ് ട്രം പിന്റെ ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

എന്തായാലും ഫോട്ടോഷോപ്പ് കൊണ്ടുള്ള ആവശ്യങ്ങൾ അവസാനിച്ചിട്ടില്ലെന്ന കാര്യത്തിന് തീരുമാനമായി.

Read More >>