കനിമൊഴി ഹിന്ദു ദിനപ്പത്രം സ്റ്റാഫ് യൂണിയന്‍ പ്രസിഡന്റ്

എം കമലനാഥനെ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി നാലാം തവണയും തെരഞ്ഞെടുത്തു.

കനിമൊഴി ഹിന്ദു ദിനപ്പത്രം സ്റ്റാഫ് യൂണിയന്‍ പ്രസിഡന്റ്

രാജ്യസഭാ എംപിയും കരുണാനിധിയുടെ മകളുമായ എംകെ കനിമൊഴിയെ ദി ഹിന്ദു ദിനപ്പത്രം സ്റ്റാഫ് യൂണിയന്‍ ആന്റ് നാഷണല്‍ പ്രസ് എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

എം കമലനാഥനെ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി നാലാം തവണയും തെരഞ്ഞെടുത്തു. രണ്ട് വൈസ് പ്രസിഡന്റുമാരേയും ഒരു ജോയിന്റ് സെക്രട്ടറിയേയും ഒരു ട്രഷററേയും 13 എക്‌സിക്യൂട്ടിവ് കമ്മിറ്റിം അംഗ