പാടേറിയ രതി നിലകൾ; ചൂടേറിയതും

കുറച്ച് മെനക്കെടേണ്ടി വരുമെന്നെ ഉള്ളൂ. അവൾ ഒരു രതി ദേവതയെ പോലെ നിങ്ങളെ അനുഗ്രഹിക്കും

പാടേറിയ രതി നിലകൾ; ചൂടേറിയതും

എന്തും ചലഞ്ചായി ഏറ്റെടുക്കുന്നവരാണ് നമ്മൾ. എങ്കിൽ സെക്സിലെന്തുകൊണ്ട് ഒരു ചലഞ്ച് ആയികൂടാ? സംഭവം അത്ര എളുപ്പമാണെന്ന് കരുതണ്ട. എന്നാൽ ചലഞ്ചിന്റെ സ്പിരിറ്റിലെടുത്ത് നോക്കൂ… പൊളിയാണ്. കുറച്ച് യോഗയും ജിംനാസ്റ്റിക്ക്സ് ഒക്കെ പഠിക്കേണ്ടി വരും എന്ന് മാത്രം. ഇതാ ചലഞ്ചിനായി ചില സെക്സ് പൊസിഷനുകൾ

1.കൈമുട്ടിൽ പൊന്തിയൊരു കരണം മറിച്ചിൽ
നിലത്തൊരു തലയണയിട്ട് അതിൽ കൈ മുട്ടുകൾ അമർത്തി കൈ മുട്ടിന് താഴെക്കുള്ള ഭാഗം തലയണയിൽ ഉറപ്പിച്ചു നിർത്തുക. പതിയെ ശരീരം മുകളിലേക്കുയർത്തി അരക്ക് താഴേക്കുള്ള ഭാഗം വയറിനോട് ചേർത്ത് മടക്കുക. ഒരു സപ്പോർട്ടിന് അവൻ അവളുടെ രണ്ട് കാല്പാദങ്ങളും തൻ്റെ ശരീരത്തിനോട് ചേർത്ത് മുറുക്കിപ്പിടിക്കണം. അവളുടെ ഇരുകാലുകൾക്കുമിടയിലായിരിക്കണം അവന്റെ സ്ഥാനം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കാൽ തുടകൾ കൊണ്ട് അവളുടെ തുടകൾ താങ്ങുകയും വേണം. ഇനി ലിംഗം പതിയെ യോനിയിലേക്ക് പ്രവേശിപ്പിക്കാം. ഡോഗി പൊസിഷന്റെ മറ്റൊരു വകഭേദമാണിത്. ജി സ്പോർട്ടിൽ അതുവരെ ലഭിക്കാത്ത മറ്റൊരു അനുഭൂതി നിങ്ങൾക്കിതിലൂടെ ആസ്വദിച്ചറിയാം. ഇനി ശരീരത്തിന്റെ ഫ്ലക്സിബിലിറ്റിക്കനുസരിച്ച് ഇതിൽ ചില മാറ്റങ്ങൾ വരുത്തുകയുമാവാം കേട്ടോ.

2. കൈകാൽ പിണഞ്ഞ്
പേരു പോലെ തന്നെ കൈകാലുകൾ പിണച്ച് വെച്ചാണ് ഈ രീതിയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത്. അവൻ ബെഡിൽ കിടക്കുന്നു. അവന്റെ ശരീരത്തിനു അഭിമുഖമായി എന്നാൽ മുഖത്തിന്റെ എതിർ ദിശയിലാണ് അവൾ കിടക്കേണ്ടത്. അവളുടെ കൈകൾ അവൻ്റെ കാലിൽ പിണച്ച് വെക്കണം. ഇല്ലെങ്കിൽ ബാലൻസ് നഷ്ടപ്പെടും. പുരുഷ ലിംഗത്തിന് മുകളിൽ യോനി വരുന്ന രീതിയിലാണ് കിടക്കേണ്ടത്. അവന്റെ കൈ അവളുടെ നിതംബത്തിന് മുകളിൽ വെക്കുകയും ലൈംഗിക ബന്ധത്തിന്റെ വേഗതയെ നിയന്ത്രിക്കുകയും ചെയ്യാം. 69 പോലെ തന്നെയാണ് ഈ പൊസിഷനെങ്കിലും വദന രതിയല്ല ചെയ്യുന്നത്. അതിനാൽ തന്നെ ചില വ്യത്യാസങ്ങളും പൊസിഷനിൽ കാണാം.

3.ഇരിക്കാം കസേര കണക്കേ
അവൻ ബെഡിൽ കിടന്ന് കാലുകൾ നെഞ്ചിലേക്ക് വളക്കട്ടെ. അപ്പോൾ ലിംഗം കാലുകൾക്കിടയിലൂടെ എഴുന്ന് നിൽക്കും.അവൾ ലിംഗം യോനിയിലേക്ക് പ്രവേശിപ്പിച്ച് പതിയെ ഒരു കസേരയിലെന്നവണ്ണം ഇരിക്കണം. എന്നാലും അവൾ തന്റെ ഭാരം കാലുകളിൽ താങ്ങാൻ ശ്രമിക്കുന്നത് നന്നായിരിക്കും.അവൻ രണ്ട് കൈകൊണ്ടും അവളുടെ നിതംബത്തിൽ താങ്ങുകയും വേഗതയെ നിയന്ത്രിക്കുകയുമാവാം. ഉയർത്തി വെച്ച അവന്റെ കാലുകളെ തന്റെ ശരീരത്തിനോട് ചേർക്കും വിധം അവൾ കൈകൾ പുറത്തേക്കിട്ട് അവന്റെ കൈകളിൽ പിടിക്കാം. ശരീരത്തിന് നിയന്ത്രണം കിട്ടാനാണിത്.

4. കുല തത്തനെ അഥവാ തല കുത്തനെ
മുൻപ് പറഞ്ഞ പൊസിഷനുകളെ പോലെ പോലെയൊന്നുമല്ല. കുറച്ച് കൂടെ ഊർജ്ജസ്വലമായി വേണം ഈ പൊസിഷൻ പരീക്ഷിക്കാൻ. മാത്രമല്ല അതീവ ശ്രദ്ധയും പരിശീലനവും ഇതിന് ആവശ്യമാണ്. അവൻ മുട്ടുകാലിൽ എഴുന്നേറ്റ് നിൽക്കട്ടെ. അവൾ ഷോൾഡറിന് മുകളിലുള്ള ഭാഗം നിലത്ത് ഉറപ്പിച്ച് നിർത്തി ബാക്കി ഭാഗം മുകളിലേക്ക് ഉയർത്താം. സപ്പോർട്ടിനായി അവന്റെ ഷോൾഡറിലൂടെ കാലുകൾ പിറകിലേക്കിട്ട് അവനെ ചാരി നിൽക്കാം. ഈ നിലയിൽ യോനി കൂടുതൽ തുറന്ന് ഇരിക്കുകയും ലിംഗം സുഗമമായി ഉള്ളിലേക്ക് പ്രവേശിപ്പിക്കാൻ സാധിക്കുകയും ചെയ്യുന്നു. യോനിയിലേക്കുള്ള രക്ത ചംക്രമണം കൂടുന്നത് വഴി ലൈംഗിക ബന്ധം കൂടുതൽ ആസ്വാദ്യകരമാക്കാം. മാത്രമല്ല നിങ്ങൾക്ക് പരസ്പരം കാണുകയുമാവാം.

5. പൊൻഞണ്ട്
ബഡിൽ കിടക്കുന്ന അവന്റെ ലിംഗം യോനിയിലേക്ക് പ്രവേശിപ്പിച്ച് അവന് മുകളിലായാണ് അവളുടെ സ്ഥാനം. കൈകൾ പിന്നിൽ കുത്തി ശരീരത്തിനെ ഒരല്പം ഉയർത്തി നിർത്തുകയുമാവാം. അവൻ ഒരു കാൽ അവളുടെ ശരീരത്തിലേക്ക് കയറ്റി വെച്ച് ശരീരത്തെ നിയന്ത്രിക്കണം. അവളുടെ തുടകളിൽ പിടിച്ച് കൊണ്ട് രണ്ട് പേരും ഒരുപോലെയാണ് വേഗത്തെ നിയന്ത്രിക്കുന്നത്.

6. വി ഫോർ വിക്റ്ററി
മുഖത്തോട് മുഖം നോക്കി, അത്രമേൽ ആയാസമില്ലാതെ ചെയ്യാൻ പറ്റുന്ന ഒരു രീതിയാണിത്. അവളുടെ ശരീരം മാത്രമാണ് ഇവിടെ കൂടുതൽ ഫ്ലക്സിബിൾ ആയിരിക്കേണ്ടത്. അവൾ ഒരു ഉയരമുള്ള പ്രതലത്തിൽ ഇരിക്കുകയും കാലുകൾ ശരീരത്തിനോട് ചേർത്ത് "v" ആകൃതിയിൽ ഇരിക്കുന്നു. നിൽക്കുന്ന അവൻ കൈകൾ കൊണ്ട് അവളെ ചേർത്തു നിർത്തുകയും അവൾ അവന്റെ ഷോൾഡറിൽ പിടിക്കുകയും ചെയ്യുന്നു. കൂടുതൽ ബാലൻസ് കിട്ടാൻ വേണ്ടിയാണിത്. അവൾ ഒരു രതി ദേവതയെ പോലെ നിങ്ങളെ അനുഗ്രഹിക്കും.

Read More >>