താങ്ങായി കിടക്കയും സ്പൂണ്‍ പൊസിഷനും... അനുഭൂതി ദായകമായ 7 സുന്ദര പൊസിഷനുകള്‍

ഗര്‍ഭകാര്യത്തില്‍ യമണ്ടന്‍ വിഢിത്തം നിര്‍ദ്ദേശമായി ഇറക്കിയ കേന്ദ്ര ആയുഷ്മന്ത്രാലയം അറിയേണ്ട 7 സെക്‌സ് പൊസിഷനുകള്‍

താങ്ങായി കിടക്കയും സ്പൂണ്‍ പൊസിഷനും... അനുഭൂതി ദായകമായ 7 സുന്ദര പൊസിഷനുകള്‍

കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് മന്ത്രാലയം ഗര്‍ഭിണികള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടരുത് എന്ന യമണ്ടന്‍ വിഢിത്തം നിര്‍ദ്ദേശമായി ഇറക്കിയിരിക്കുകയാണ്. പശു ഓക്‌സ്ജനാണ് നിശ്വസിക്കുന്നതെന്നും പശുമൂത്രം ക്യാന്‍സര്‍ മാറ്റുമെന്നുമുള്ള ഫലിതങ്ങള്‍ക്കിടയിലാണ് ഔദ്യോഗികമായി അശാസ്ത്രീയ നിര്‍ദ്ദേശം വന്നത്. ഗര്‍ഭിണികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടണം എന്നാണ് ശാസ്ത്രം നിര്‍ദ്ദേശിക്കുന്നത്. ഗര്‍ഭിണികളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണത്. അപകടകരമായ സെക്‌സ് പൊസിഷനുകള്‍ ഒഴിവാക്കണമെന്നു മാത്രം ആയാസകരവും ആനന്ദദായകവുമായ പ്രധാന 7 പൊസിഷനുകള്‍ പരിചയപ്പെടാം

1. മുകളിലവള്‍ പൊസിഷന്‍

ഗര്‍ഭിണി ഏറ്റവും ആസ്വാദ്യകരമായ പൊസിഷനാണ് മലര്‍ന്നു കിടക്കുന്ന ആണിനു മുകളില്‍ അപ്പുറമിപ്പുറം കാലിട്ടിരുന്ന് സംഭോഗത്തിലേര്‍പ്പെടുന്ന പൊസിഷന്‍. ഇത് ഗര്‍ഭിണിയുടെ വയറില്‍ സമ്മര്‍ദ്ദമുണ്ടാകുന്നത് ഒഴിവാക്കും. പുരുഷന് മുലഞെട്ടിലമര്‍ത്തിയും ഇക്കിളിപ്പെടുത്തിയും സ്ത്രീയെ കൂടുതല്‍ അനുഭൂതിയിലെത്തിക്കാനാവും.

2. താങ്ങായി കിടക്ക

കാലുകള്‍ വിടര്‍ത്തിവെച്ചനിലയില്‍ കിടക്കയുടെ അരികിനോടുചേര്‍ന്ന് ഗര്‍ഭിണി കിടക്കണം. ഗര്‍ഭിണിക്ക് അഭിമുഖമായി നിന്ന് പുരുഷനു സ്ത്രീയുമായി ബന്ധപ്പെടാവുന്നതാണ്.

3. സ്പൂണ്‍ പൊസിഷന്‍

പുരുഷന്‍ ഗര്‍ഭിണിയുടെ പിന്നില്‍നിന്നും ചേര്‍ന്നു കിടന്ന് ബന്ധപ്പെടുന്ന രീതി. വശത്തേയ്ക്കു ചെരിഞ്ഞുകിടക്കുമ്പോള്‍ ഗര്‍ഭിണിയുടെ വയറിനു ക്ഷതമേല്‍ക്കാതിരിക്കാന്‍ തലയിണകള്‍ കിടക്കയോടുചെര്‍ന്നുള്ള കാലുകള്‍ക്കടിയിലായി വെയ്ക്കണം. ഇത് വയറില്‍ ഭാരം താങ്ങാതിരിക്കാന്‍ പ്രത്യേകം സഹായിക്കും.

4. ഡോഗി പൊസിഷന്‍

ഗര്‍ഭകാലത്തിനുശേഷം നടുവേദന കുറയ്ക്കുന്നതിന് ഏറ്റവും സഹായകരമായുള്ള പൊസിഷനാണിത്. യോനി ഭാഗത്തേയ്ക്ക് ലിംഗം പ്രവേശിപ്പിക്കാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗമാണിത്. ലിംഗം യോനിയിലിയ്ക്ക് പ്രവേശിക്കുന്നതും ഇതേ പൊസിഷനിലാണ്. സ്ത്രീയുടെ തലഭാഗം തലയിണയോടമര്‍ത്തി നായകള്‍ സംഭോഗത്തിലേര്‍പ്പെടുന്ന മാതിരി ഡോഗി പൊസിഷനില്‍ ബന്ധപ്പെടുമ്പോള്‍ ആണിന് ശ്രമകരമല്ലാതെ ലൈംഗികതയിലേര്‍പ്പെടാനാവും.

5. തുടയിലിരുന്നുളള സെക്‌സ്

കാലുകള്‍ നിലത്തുറപ്പിച്ച് ബെഡ്ഡിലിരിക്കുന്ന പുരുഷന് അഭിമുഖമായി ഗര്‍ഭിണി പുരുഷന്റെ തുടയിലിരിക്കണം. ഈ പോസിഷനില്‍ ഇണകള്‍ക്ക് ഉമ്മ വെയ്ക്കാനും ഇറുക്കെ പുണരാനുമാവും. കൂടാതെ കണ്ണില്‍ക്കണ്ണില്‍ നോക്കിയിരിക്കാനും പ്രണയം പകരാനുമാവും.

6. നിന്നുകൊണ്ടുള്ള സെക്‌സ്

പൊക്കം കുറഞ്ഞ പീഠത്തില്‍ കാലുകളുയര്‍ത്തിവച്ചതിനുശേഷം ഇണകള്‍ക്ക് നിന്നുകൊണ്ട് ബന്ധപ്പെടാവുന്നതാണ്. ഇത് ആയാസം കുറഞ്ഞ പൊസിഷനാണ്.

7. ടേബിളില്‍ ഇരുന്നുകൊണ്ടുള്ള പൊസിഷന്‍

കാലുകള്‍ അകത്തിവച്ച നിലയില്‍ ടേബിളില്‍ ഇരിക്കുക. ഗര്‍ഭിണിയ്ക്ക് അഭിമുഖമായി പുരുഷന് ബന്ധപ്പെടാം. ടേബിളിലിരിക്കുന്ന ഗര്‍ഭിണി പിന്നിലേയ്ക്ക് ചാഞ്ഞിരുന്നാല്‍ വയറില്‍ ക്ഷതമേല്‍ക്കുന്നത് ഒഴിവാക്കാം.


Story by
Read More >>