അന്യായമായി പിരിച്ചുവിടൽ; ഐ ടി കമ്പനിക്കെതിരെ നിയമനടപടിക്കൊരുങ്ങി അപര്‍ണ പ്രഭ

കോഴിക്കോട്: ഐടി സ്ഥാപനത്തില്‍ നിന്നു പിരിച്ചുവിടല്‍ നടപടി നേരിടുന്ന യുവതി നിയമ നടപടിക്കൊരുങ്ങുന്നു.  നാദാപുരം വളയം സ്വദേശിയും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകയുമായ അപര്‍ണ പ്രഭയാണ് നിയമ..