രൂപയുടെ മൂല്യത്തിൽ റെക്കോർ‌ഡ് തകർച്ച

കഴിഞ്ഞ ചൊവ്വാഴ്ച വരെ 315.69 കോടി ഡോളർ വിറ്റഴിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്

രൂപയുടെ മൂല്യത്തിൽ റെക്കോർ‌ഡ് തകർച്ച

വെള്ളിയാഴ്ച രാവിലത്തെ വ്യാപാരത്തിൽ‌ ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 69.13 എന്ന നിലയിലേക്ക് റെക്കോർഡ് തകർച്ച. തിങ്കളാഴ്ച രാവിലെ 69.20 / 0750 എന്ന നിരക്കിലാണ് രൂപയുടെ വിലയിടിവ് ഉണ്ടായിരുന്നത്. വിനിമയ നിരക്കിൽ വൻ ഇടിവ് നേരിടുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യും വ്യക്തമാക്കിയിരുന്നു.

ബാങ്കുകളും കയറ്റുമതിക്കാരും വന്‍തോതില്‍ യുഎസ് ഡോളര്‍ വിറ്റഴിച്ചതാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച വരെ 315.69 കോടി ഡോളർ വിറ്റഴിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വ്യാഴാഴ്ചമാത്രം മൂല്യത്തില്‍ 43 പൈസയുടെ കുറവാണുണ്ടായത്. ഇതിനുമുമ്പ് ജൂണ്‍ 28ന് രൂപയുടെ മൂല്യം 69.10 നിലവാരത്തിലേയ്ക്ക് ഇടിഞ്ഞിരുന്നു. എന്നാല്‍ ആര്‍ബിഐയുടെ ഇടപെടലിനെതുടര്‍ന്ന് താമസിയാതെ മൂല്യം ഉയരുകയും ചെയ്തിരുന്നു.

Read More >>