തമിഴ്‌നാട്ടിൽ ഇനി പെപ്സിയും കോക്കും വിൽക്കില്ലെന്നു വ്യാപാരിസംഘടന

ജല്ലിക്കട്ട് വിഷയത്തിൽ കൂടുതൽ പിന്തുണ അറിയിച്ച്, ജനുവരി 26 മുതൽ തമിഴ്‌നാട്ടിൽ പെപ്സി, കോക്ക് ഉൾപ്പടെയുള്ള വിദേശ ശീതളപാനീയങ്ങൾ വിൽക്കില്ലെന്നു വ്യാപാരി സംഘടനയുടെ തലവൻ ത. വെള്ളയപ്പൻ..

Page 1 of 111 2 3 11