All posts by: Guest Column

അരയത്തി പിഴച്ചാല്‍ അരയനെ കടലെടുക്കുമെന്ന് നുണ പറയുന്ന സിനിമകള്‍
5 days ago

ബിജു ബാലകൃഷ്ണന്‍ ചെമ്മീനില്‍ തുടങ്ങി ഇന്നോളം ഇറങ്ങിയിട്ടുള്ള സിനിമകള്‍ പൊതു സമൂഹത്തില്‍ ഏതുതരം പൊതുബോധമാണ് അതിജീവനത്തിനായി പൊരുതികൊണ്ടിരിക്കുന്ന മത്സ്യ തൊഴിലാളി സമൂഹത്തെക്കുറിച്ച് രൂപപെടുത്തിയിട്ടുള്ളതെന്ന് വിമര്‍ശിക്കപ്പെടേണ്ട....

മുസാഫര്‍ നഗര്‍ പീഡന ഇരകള്‍ക്ക് നീതി ഇനിയും അകലെ
7 days ago

മുഹമ്മദ് ഷബീബ് ഖാൻ മുസഫര്‍ നഗര്‍ കലാപം കഴിഞ്ഞ്  മൂന്നുവര്‍ഷത്തിന് ശേഷവും കൂട്ട ബലാത്സംഗ ഇരകള്‍ക്ക് നീതി ലഭിച്ചിട്ടില്ലെന്ന് ആംനസ്റ്റി ഇന്റര്‍ നാഷണല്‍ പ്രസിദ്ധപ്പെടുത്തിയ....

സഖാവ് ഗോവിന്ദ് പാന്‍സാരെ; അസഹിഷ്ണുതയുടെ രക്തസാക്ഷി
7 days ago

 പ്രസാദ് കാവുമ്പായി സി പി ഐ യുടെ മഹാരാഷ്ടയിലെ തലമുതിര്‍ന്ന നേതാവായിരുന്ന പന്‍സാരെ ഹിന്ദുത്വവാദികളുടെ വെടിയേറ്റ് മരിച്ചിട്ട് രണ്ടു വര്‍ഷങ്ങള്‍. ഒരച്ഛന്റെ വാത്സല്യത്തോടെ ഒരു....

ഹെല്‍മെറ്റ്‌ നിര്‍ബന്ധമാക്കാന്‍ ഭരണകൂടത്തിന് അധികാരമുണ്ടോ?
February 16, 2017

നന്ദകുമാർ എസ്ആർ പിന്‍സീറ്റുകാര്‍ക്കും ഹെല്‍മെറ്റ്‌ ബാധകമാക്കികൊണ്ടുള്ള കോടതി ഉത്തരവ് നടപ്പാക്കാന്‍ ആരംഭിക്കുകയാണ്. മറ്റെല്ലാ നിയമങ്ങളെയുമെന്ന പോലെ ഇതിനെയും നമ്മള്‍ ഒട്ടൊരു ആലോസരത്തോടെയെങ്കിലും സ്വീകരിക്കും. ആദ്യത്തെ....

കുത്തിക്കൊന്നതിനു കത്തിയുടെ പേരില്‍ ആരും കേസ് എടുക്കാറില്ലെന്നു കെ പി ശശികല; നാരദാന്യൂസ് ആരുടെയോ കൈയിലെ കത്തിയാണെന്നും വിമർശനം
February 15, 2017

കെ പി ശശികല  (ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ) നാരദാ ന്യൂസ് കണ്ടു. എന്നെ കുറിച്ചുള്ള വാര്‍ത്തയും. എന്നെ ഒരു വിഐപിയാക്കിയതില്‍ സന്തോഷം. നിങ്ങള്‍ക്ക്....

റോഡുകളുടെ തകര്‍ച്ച: കണ്‍ട്രാക്കു പറയുന്നതിലും കാര്യമുണ്ട്
February 13, 2017

ഡോ എം കുര്യന്‍ തോമസ് കരാറെടുത്ത് പ്രവര്‍ത്തി ചെയ്യുന്നവന്‍ എന്നാണ് കോണ്‍ട്രാക്ടര്‍ എന്ന ഇംഗ്ലീഷ് വാക്കിന്റെ അര്‍ത്ഥം. അത് കേരളത്തിലെ ഗ്രാമ്യ പ്രയോഗത്തില്‍ കണ്‍ട്രാക്ക്....

ഒരു ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍ കര്‍മ്മം-കേരളത്തിലും വിദേശത്തും!
February 12, 2017

മനോജ്‌.കെ.ജോണ്‍  പണ്ട് ഗൾഫിൽ നിന്നോ അമേരിക്കയിൽ നിന്നോ നാട്ടിൽ വരുന്നവർ നാട്ടിലെ റോഡിനു വീതിയില്ല , ഇവിടെ മുഴുവന്‍ പൊടിയാണ്, വെള്ളം കൊള്ളില്ല,വീട്ടുമുറ്റത്തെ വാഴ....

ജയശങ്കറിന്റെ ‘സഹിഷ്ണുത’
February 10, 2017

രാജേഷ് കൃഷ്ണ ജയശങ്കർ വക്കീലിനെ ആദ്യമായി കണ്ടത്, പരിചയപ്പെട്ടത്, എന്റെ സുഹൃത്ത് വർഗ്ഗീസ് ആന്റണിയുടെ സംഭവബഹുലമായ വിവാഹവ്യവഹാരത്തിന്റെ പാരമ്യത്തിൽ ഹൈക്കോടതി വരാന്തയിൽ വച്ചാണ്. വിരസവും....

ജീവിച്ചിരിക്കുമ്പോള്‍ നാട്ടിലെത്താന്‍ 300 ദിര്‍ഹം; മരിച്ചാല്‍ ഇത് 3000ത്തിലധികം!
February 8, 2017

കെ.എം.അബ്ബാസ്‌ സാധാരണക്കാരായ പ്രവാസികള്‍ ജീവിക്കുന്നതും മരിക്കുന്നതും ദുരിതത്തിലാണ് എന്ന് പറയുന്നതില്‍ തെറ്റില്ല. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഇനിയും പ്രവാസജീവിതത്തില്‍ സൗകര്യം വര്‍ധിപ്പിച്ചിട്ടില്ല എന്നുള്ളതാണ് അതിനു കാരണം.....

ഗാന്ധിവധവും ആര്‍എസ്എസ്സും
February 5, 2017

നന്ദകുമാര്‍ എസ് ആര്‍ 1) ഗാന്ധി വധത്തില്‍ ആര്‍എസ്എസ്സിന് പങ്കുണ്ടോ? ഉത്തരം പറയാന്‍ ബുദ്ധിമുട്ടാണ്. 2) എന്തുകൊണ്ട്? ഒരു വ്യക്തി കൊലപാതകം ചെയ്തിട്ടുണ്ടോ ഇല്ലയോ....

നെഹ്രുവിയന്‍ സെക്കുലറിസമോ, ഗാന്ധിയന്‍ സെക്കുലറിസമോ- ഏതാണ് ഇന്ത്യക്ക് നല്ലത്?
February 1, 2017

റോബിന്‍ ആചാര്യ തലക്കു മുകളില്‍ തൂങ്ങുന്ന ഡെമോക്ലിസിന്റെ വാള്‍ ലെനിന്‍ രാജേന്ദ്രന്റെ 2003 ല്‍ ഇറങ്ങിയ ചിത്രമാണ് ‘അന്യര്‍’. ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളെ ഇത്രയധികം....

മിംസ്‌ അഭിനന്ദനമർഹിക്കുന്നു; ആ കുട്ടികളെ രക്ഷിക്കുക എളുപ്പമായിരുന്നില്ല…
January 31, 2017

ഡോ. നെൽസൺ ജോസഫ് ചിലപ്പോഴൊക്കെ പത്രവാർത്തകളിൽ നിന്ന് സത്യം കണ്ടുപിടിക്കുന്നതിനെക്കാൾ എളുപ്പം വൈക്കോൽക്കൂനയിൽ നിന്ന് സൂചി കണ്ടുപിടിക്കലാകാറുണ്ട് . കോഴിക്കോട് മിംസിനെക്കുറിച്ചുള്ള ഈ വാർത്ത....

അര്‍ണാബ് ഗോസ്വാമി മാനോ മാരീചനോ ?
January 31, 2017

രാജീവ് ദേവരാജ് അര്‍ണാബ് ഗോസ്വാമി നയിച്ച ടൈംസ് നൗ രാജ്യത്തെ ന്യൂസ്‌ ടെലിവിഷന്‍ രീതികളെ പാടേ മാറ്റി മറിച്ചു. മൊത്തം ടെലിവിഷന്‍ പ്രേക്ഷകരില്‍ ഒരു....

മനോമണിയം സുന്ദരനാറിന്റെ ഭൂമി എങ്ങനെ സമാധാനം നാരായണന്‍ നായരുടെ കൈയിലെത്തി? വിവാദ ലോ അക്കാദമി ഭൂമിയുടെ കഥ
January 30, 2017

സാബ്ലൂ തോമസ്‌ പ്രശസ്ത തമിഴ് പണ്ഡിതനും പ്രഗത്ഭനായ അധ്യാപകനുമായിരുന്ന മനോമണിയം സുന്ദരനാര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രൊഫസര്‍ പി സുന്ദരംപിള്ളയുടെ ഉടമസ്ഥതയിലായിരുന്നു ഒരു കാലത്തു....

കളിക്കളത്തിലെ ലിംഗനീതി
January 28, 2017

വീണ വിമല മണി ‘ദംഗൽ’ (दंगल) എന്ന സിനിമ സ്പോർട്സിനെക്കുറിച്ചും ആ മേഖലയിലെ സ്ത്രീകളെക്കുറിച്ചും പുതിയ ചർച്ചകൾക്ക് വഴിയൊരുക്കി. കൂടാതെ കായിക മേഖല ആവശ്യപ്പെടുന്ന....

പഞ്ചാബ് തെരഞ്ഞെടുപ്പില്‍ വോട്ട് ബാങ്ക് ലക്ഷ്യമാക്കിയുള്ള പ്രകടനപത്രികകള്‍ പറയുന്നത്…
January 27, 2017

വിപിന്‍ പുളിമൂടന്‍  തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ നല്ലവണ്ണം ഏകോപ്പിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ഗുരുദ്വാരകൾക്ക് ഏറെ സ്വാധീനമുള്ള പഞ്ചാബ് രാഷ്ട്രീയത്തിൽ കാലേക്കൂട്ടിയുള്ള ഒരു പ്രവചനത്തിനും പ്രസക്തിയില്ല.....

ചലോ തിരുവനന്തപുരം: കെ.കെ കൊച്ച് എന്തിനാണ് ‘അധീശത്വ സമൂഹത്തിന്റെ വരേണ്യബോധം’ പിന്‍പറ്റുന്നത്?
January 25, 2017

കെ. സന്തോഷ് കുമാര്‍ ഭൂസമരങ്ങളുടെയും ആദിവാസി, ദളിത്, മത്സ്യത്തൊഴിലാളി, തോട്ടം തൊഴിലാളികളുടെയും സ്ത്രീകളുടെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും ഇതര പിന്നോക്ക ജനങ്ങളുടെയും ബഹുജന പ്രസ്ഥാനങ്ങളുടെയും മുന്‍കൈയില്‍....

ലക്ഷ്മി നായരോട് മാധ്യമ സമ്മേളനം ചോദിക്കാതെ പോയത് എ. സഹദേവന്‍ ചോദിക്കുന്നു
January 22, 2017

എ. സഹദേവൻ പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ നടത്തിയ പത്രസമ്മേളനത്തില്‍ ‘ലോ അക്കാദമി എയ്ഡഡ് സ്ഥാപനമല്ലെന്നും പ്രൈവറ്റ് കോളേജ് ആണെന്നും’ അറിയിച്ചിരിക്കുന്നു. എല്ലാ ആരോപണങ്ങളും സ്വാഭാവികമായും....

Page 1 of 151 2 3 15