ചടയമംഗലം ബസ് അപകടം; മൂന്ന് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

നാൽപതിലധികം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ചിലരുടെ നില ഗുരുതരമാണ് എന്നും റിപ്പോർട്ടുകളുണ്ട്.

കൊല്ലം: ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 മരണം. ആറ്റിങ്ങലിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും ചടയമംഗലം-കമ്പംകോട് സൂപ്പർഫാസ്റ്റുമാണ് അപകടത്തിൽ പെട്ടത്.

നാൽപതിലധികം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ചിലരുടെ നില ഗുരുതരമാണ് എന്നും റിപ്പോർട്ടുകളുണ്ട്.

രാത്രി ഏഴു മണിയോടെയായിരുന്നു അപകടം.

Read More >>