ഭാവനയുടെ ബ്യൂട്ടിഫുള്‍ ഫോട്ടോ ഷൂട്ട്; കയ്യടിച്ച് സോഷ്യല്‍ മീഡിയ

നടി ഭാവന സ്വന്തം ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്ത ഫോട്ടോഷൂട്ടിന്റെ വീഡിയോ ഏറ്റെടുത്തും അഭിനന്ദിച്ചും സോഷ്യല്‍ മീഡിയ.

ഭാവനയുടെ ബ്യൂട്ടിഫുള്‍ ഫോട്ടോ ഷൂട്ട്; കയ്യടിച്ച് സോഷ്യല്‍ മീഡിയ

റിലീസ് ചെയ്യാനിരിക്കുന്ന ഹണി ബിയുടെ രണ്ടാം ഭാഗം, അഡ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടന്‍ എന്നിവയ്ക്കൊപ്പം പൃഥിരാജിനൊപ്പം അഭിനയിക്കുന്ന ആദം എന്നീ സിനിമകളിലൂടെ മലയാളത്തിലേയ്ക്ക് ശക്തമായ തിരിച്ചു വരവിനൊരുങ്ങുന്ന നടി ഭാവനയുടെ ഫോട്ടോ ഷൂട്ടിന്റെ വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകരണം. ഭാവന സ്വന്തം പേജിലൂടെയാണ് വീഡിയോ പുറത്തു വിട്ടത്. ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങളും സ്വന്തം പേജിലൂടെ ഭാവന പുറത്തു വിട്ടു.

https://www.youtube.com/watch?v=HoFhNI8Km94&feature=youtu.be