ബുർഖ ധരിച്ചു വോട്ടു ചെയ്യാൻ എത്തുന്ന സ്ത്രീകളെ പരിശോധിക്കണമെന്ന് ബി​ജെപി; എതിർപ്പുമായി ശിവസേന

പോ​ളിംഗ് ബൂ​ത്തു​ക​ളി​ല്‍ ബു​ര്‍​ഖ ധ​രി​ച്ചെ​ത്തു​ന്ന സ്ത്രീ​ക​ളെ പ​രി​ശോ​ധി​ക്കാ​ന്‍ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​രെ ബൂ​ത്തു​ക​ളി​ല്‍ വി​ന്യ​സി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​ര്‍​ച്ച് ര​ണ്ടി​നാ​ണ് ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​നെ സ​മീ​പി​ച്ച​ത്. ബി​ജെപിയുടെ നിലപാടിനെതിരെ മറ്റു പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്.

ബുർഖ ധരിച്ചു വോട്ടു ചെയ്യാൻ എത്തുന്ന സ്ത്രീകളെ പരിശോധിക്കണമെന്ന് ബി​ജെപി; എതിർപ്പുമായി ശിവസേന

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ ബുർഖ ധരിച്ചെത്തുന്ന സ്ത്രീകളെ പരിശോധിക്കണമെന്ന ബിജെപിയുടെ ആവശ്യത്തിനെതിരെ ശിവസേന രംഗത്ത്. ബി​ജെപിയുടെ നിലപാട് അ‌ംഗീകരിക്കാനാകില്ലെന്നു ശിവസേന വ്യക്തമാക്കി. ഉ​ത്ത​ര്‍​പ്ര​ദേ​ശ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന ബി​ജെ​പി​യു​ടെ ഭ​യ​മാ​ണ് ഇ​ത്ത​രം ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് പി​ന്നി​ലെ​ന്നും ശി​വ​സേ​ന കു​റ്റ​പ്പെ​ടു​ത്തി.

ശി​വ​സേ​നയുടെ മു​ഖ​പ​ത്ര​മാ​യ സാ​മ്‌​ന​യി​ലാ​ണ് ബി​ജെപിയുടെ ബുർഖ വിരോധത്തിനതിരെ ശിവസേന ആഞ്ഞടിച്ചിരിക്കുന്നത്. പോ​ളിംഗ് ബൂ​ത്തു​ക​ളി​ല്‍ ബു​ര്‍​ഖ ധ​രി​ച്ചെ​ത്തു​ന്ന സ്ത്രീ​ക​ളെ പ​രി​ശോ​ധി​ക്കാ​ന്‍ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​രെ ബൂ​ത്തു​ക​ളി​ല്‍ വി​ന്യ​സി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​ര്‍​ച്ച് ര​ണ്ടി​നാ​ണ് ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​നെ സ​മീ​പി​ച്ച​ത്. ബി​ജെപിയുടെ നിലപാടിനെതിരെ മറ്റു പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്.