എം ഫോൺ വിൽപനയിൽ റെക്കോഡ്; പന്ത്രണ്ടു മണിക്കൂറിൽ വിറ്റത് ഒന്നേകാൽ ലക്ഷം ഫോണുകൾ

അറബ് രാജ്യങ്ങളിൽ റെക്കോഡ് വിൽപന. ഇന്ത്യൻ ഓൺലൈൻ സൈറ്റുകളിൽ റെക്കോഡു സൃഷ്ടിക്കുമെന്ന് വിലയിരുത്തൽ

എം ഫോൺ വിൽപനയിൽ റെക്കോഡ്; പന്ത്രണ്ടു മണിക്കൂറിൽ വിറ്റത് ഒന്നേകാൽ ലക്ഷം ഫോണുകൾ

സെൽഫോൺ വിൽപനയിൽ   ഇന്ത്യന്‍ സ്മാർട്ട് ഫോണ്‍ നിർമ്മാതാക്കളായ എംഫോണ്‍ സൃഷ്ടിച്ചത് പുതിയ റെക്കോഡ്.  വെറും പന്ത്രണ്ട് മണിക്കൂറുകള്‍ കൊണ്ട് ഒരുലക്ഷത്തി ഇരുപത്തിഏഴായിരംഫോണുകളാണ് വിറ്റത്.  ലോകോത്തര ബ്രാൻഡുകളുടെ അതിവിപുലമായ ശേഖരമുളള ദുബായ് ഉൾപ്പെടെയുളള ഗൾഫ് രാജ്യങ്ങളാണ് റെക്കോഡ് വിൽപന നടന്നത്. ഇത്തരമൊരു അനുഭവം അറേബ്യന്‍ രാജ്യങ്ങളില്‍ ആദ്യമായാണെന്ന് വിപണി വിദഗ്ധർ ഏകസ്വരത്തിൽ പറയുന്നു.

ദൂബായിൽ നടന്ന ഫോൺ ലോഞ്ചിംഗ് പരിപാടിയിൽത്തന്നെ ഇരുനൂറിലധികം ഫോണുകൾ വിറ്റഴിച്ചു. തൊട്ടുപിന്നാലെ ഓൺലൈൻ -  ഓഫ് ലൈൻ വ്യാപാരം വഴി  ഒരുലക്ഷത്തി ഇരുപത്തി ഏഴായിരം ഫോണുകള്‍ വിറ്റുപോയി.
മീഡിയ ടെക്കിന്റെ ഏറ്റവും പുതിയ പ്രോസസറായ ഹീലിയോ ആണ് എംഫോണ്‍8 ന് കരുത്ത് പകരുന്നത്. 2.3 ജിഗാഹെര്ട്ട്സ് വേഗതയുള്ള ഈ പ്രോസസറിനൊപ്പം 4 ജി ബി റാമും 64 ജി ബി ആന്തരിക സ്റ്റോര്‍ ശേഷിയോടെ, 5.5ഫുള്‍ എച്ച് ഡി ഡിസ്പ്ലേയോട് കൂടി വരുന്ന എംഫോണ്‍ 8 ആന്ഡ്രോയിഡമാഷ്മാലോയിലാണ് പ്രവര്ത്തിംക്കുന്നത്.

21എം.പി പിന്‍ ക്യമാറ 8എം.പി മുന്‍ ക്യാമറ മുന്നിലും പിന്നിലും എല്‍.ഇ.ഡിഫ്ലാഷ് എന്നിവ കൂടാതെ വയർലസ് ചാര്ജ്ജര്‍, ബാക്ക് കവര്‍, സ്ക്രീന്‍ ഗാര്ഡ് എന്നിവ സൌജന്യമായി നൽകുന്നതും എംഫോണ്‍ 8 നെ വ്യത്യസ്തമാക്കുന്നു.

സെൽഫി പ്രേമികൾക്കു വേണ്ടിപുറത്തിറക്കിയ എംഫോണ്‍ 7 പ്ലസ്‌ 13 എം.പി മുൻകാമറയും  16 എംപി പിൻക്യാമറയും കൂടിയുള്ളതാണ് മുന്നിലും പിന്നിലും എല്‍.ഇ.ഡി ഫ്ലാഷുള്ള എംഫോണ്‍ 7പ്ലസ്‌ ഇരുണ്ട വെളിച്ചത്തിലും വ്യക്തമായ ചിത്രങ്ങള്‍ എടുക്കാന്‍ കഴിവുള്ളതാണ്.

3000mAh ബാറ്ററി കരുത്തുമായി വരുന്ന എംഫോണ്‍ 6 മൂന്ന് ദിവസത്തില്‍ അധികം ബാറ്ററി ചാര്ജ്ജ് നില്കുന്നതാണ്. 13 എംപി പിന്ക്യാ മറയും 8എം.പി മുന്‍ ക്യാമറയും പിന്നില്‍ ഡുയല്‍ ടോണ്‍ ഫ്ലാഷ് ഫിംഗർ പ്രിൻ്റസെൻസർ എന്നിവയുള്ള എംഫോണ്‍ 6 ല്‍ ജപ്പാന്‍ ആസ്ഥാനമാക്കിപ്രവര്‍ത്തിക്കുന്നപ്രമുഖ ഇലക്ട്രോണിക്സ് ഉത്പന്നനിര്‍മാതാക്കളായ ഷാര്‍പ് കോര്‍പറേഷന്‍ നിര്‍മ്മിച്ച 5.5 ഇഞ്ച്‌ ഫുള്‍ എച് -ഡിഐ.പി.എസ് ഡിസ്പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്.

ഫ്ലിപ്പ്കാര്ട്ട് , ആമസോണ്‍, സ്നാപ്പ്ഡീല്‍ തുടങ്ങി പ്രമുഖ ഓണ്ലൈൻ സൈറ്റുകളില്‍ എംഫോണിന് വന്‍ വരവേല്പ്പാണ് ലഭിച്ചത്. ഫോണ്‍ മോഡലുകള്‍ കൂടാതെ അനുബന്ധ ഉപകരണങ്ങളായ ഹെഡ്സെറ്റ്, പവ്വര്‍ ബാങ്ക്, വയര്ലെസ് ചാര്ജ്ജ ര്‍, തുടങ്ങി എല്ലാതരം എംഫോണ്‍ സ്മാര്ട്ട്ന‌ ഉപകരണങ്ങളും കമ്പനിയുടെ സ്വന്തം വെബ്സൈറ്റ് (www.mphone.in) വഴി ലഭിച്ച് തുടങ്ങിയിട്ടുണ്ട്.