അ‌മേരിക്കയുടെ മുന്നറിയിപ്പിനു പുല്ലുവില; ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചു

പ്രദേശിക സമയം തിങ്കളാഴ്ച രാവിലെ 07:36നായിരുന്നു ഉത്തരകൊറിയയുടെ മി​സൈൽ പരീക്ഷണം. ചൈനയുമായി അതിർത്തി പങ്കിടുന്ന തോംചാംഗ്റി മേഖലയിൽ നിന്നായിരുന്നു വിക്ഷേപണമെന്ന് ദക്ഷിണ കൊറിയൻ സൈനിക വക്താവ് അ‌റിയിച്ചു.

അ‌മേരിക്കയുടെ മുന്നറിയിപ്പിനു പുല്ലുവില; ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചു

അമേരിക്കയെ വെല്ലുവിളിച്ച് ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചു. ഉത്തര കൊറിയ തൊടുത്തുവിട്ട നാലു മിസൈലുകൾ 1000 കി​​ലോ​​മീ​​റ്റ​​ർ താ​​ണ്ടി ജപ്പാൻ കടലിൽ പ​​തിച്ചു. ജപ്പാൻ പ്രധാനമന്ത്രി ഷി​​​​ൻ​​​​സോ ആ​​​​ബെയാണ് ഇക്കാര്യം അറിയിച്ചത്.

പ്രദേശിക സമയം തിങ്കളാഴ്ച രാവിലെ 07:36നായിരുന്നു ഉത്തരകൊറിയയുടെ മി​സൈൽ പരീക്ഷണം. ചൈനയുമായി അതിർത്തി പങ്കിടുന്ന തോംചാംഗ്റി മേഖലയിൽ നിന്നായിരുന്നു വിക്ഷേപണമെന്ന് ദക്ഷിണ കൊറിയൻ സൈനിക വക്താവ് അ‌റിയിച്ചു.




കഴിഞ്ഞമാസവും ഉത്തര കൊറിയ മിസൈൽ പരീക്ഷണം നടത്തിയിരുന്നു. വ​​​​ട​​​​ക്ക​​​​ൻ പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ ബം​​​​ഗ്യോ​​​​ൻ എ​​​​യ​​​​ർ​​​​ബേ​​​​സി​​​​ൽ​​​​നി​​​​ന്നു വി​​ക്ഷേ​​പി​​ച്ച ബാ​​​​ലി​​​​സ്റ്റി​​​​ക് മി​​​​സൈ​​​​ൽ 500 കി​​ലോ​​മീ​​റ്റ​​ർ താ​​ണ്ടി ജ​​പ്പാ​​ൻ സ​​മു​​ദ്ര​​ത്തി​​ൽ പ​​തിക്കുകയായിരുന്നു. മി​സൈൽ പരീക്ഷണത്തെ ശക്തമായ രീതിയിൽ അ‌​മേരിക്കയും ഉത്തരകൊറിയയുഗ അ‌ടക്കമുള്ള രാജ്യങ്ങൾ അ‌പലപിച്ചിരുന്നു.

Read More >>