റോ​​​ഹിം​​​ഗ്യ മു​​​സ്‌​​​ലിം​​​ക​​​ളുടെ കൂ​​​ട്ട​​​ക്കൊ​​​ല; മ​​​നു​​​ഷ്യ​​​രാ​​​ശി​​​ക്കെ​​​തി​​​രേയുള്ള കുറ്റമാണ് മ്യാൻമാർ ചെയ്തതെന്ന് ഐക്യരാഷ്ട്ര സഭ

മ്യാൻമാർ ​സൈന്യം റോഹിംഗ്യങ്ങളോടു പെരുമാറിയത് അ​​​തി​​​നീ​​​ച​​​മാ​​​യ രീ​​​തി​​​യി​​​ലാ​​​ണ്. കൈ​​​ക്കു​​​ഞ്ഞു​​​ങ്ങ​​​ളെ​​​യും കു​​​ട്ടി​​​ക​​​ളെ​​​യും സ്ത്രീ​​​ക​​​ളെ​​​യും പ്രാ​​​യ​​​മാ​​​യ​​​വ​​​രെ​​​യും നി​​​ഷ്ക​​​രു​​​ണം കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാണ് ​സൈന്യം ചെയ്തത്. മരണഭയം മൂലം പ​​​ലാ​​​യ​​​നം ചെ​​​യ്ത​​​വ​​​ർ​​​ക്കു നേ​​​രെ വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ക​​​യും ചെ​​​യ്തു. ​​​നി​​​ര​​​വ​​​ധി സ്ത്രീ​​​ക​​​ൾ ബ​​​ലാ​​​ത്സം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​യി. പ​​​ല ഗ്രാ​​​മ​​​ങ്ങ​​​ളും സൈ​​​ന്യം ചു​​​ട്ടെ​​​രി​​​ച്ചു- റിപ്പോർട്ടിൽ പറയുന്നു.

റോ​​​ഹിം​​​ഗ്യ മു​​​സ്‌​​​ലിം​​​ക​​​ളുടെ കൂ​​​ട്ട​​​ക്കൊ​​​ല; മ​​​നു​​​ഷ്യ​​​രാ​​​ശി​​​ക്കെ​​​തി​​​രേയുള്ള കുറ്റമാണ് മ്യാൻമാർ ചെയ്തതെന്ന് ഐക്യരാഷ്ട്ര സഭ

റോ​​​ഹിം​​​ഗ്യ മു​​​സ്‌​​​ലിം​​​ക​​​ളെ കൂ​​​ട്ട​​​ക്കൊ​​​ല ചെ​​​യ്തതിലൂടെ മ്യാ​​​ൻ​​​മ​​​ർ സു​​​ര​​​ക്ഷാ​​​സേ​​​ന ചെയ്തിരിക്കുന്നത് വലിയ കുറ്റാമാണെന്നു ഐക്യരാഷ്ട്ര സംഘടന. റോഹിംഗ്യ മുസ്ലീംകളെ ​സൈനിക നടപടിയിലൂടെ കൂട്ടക്കുരുതി നടത്തിയ മ്യാൻമാർ സുരക്ഷാസേന മ​​​നു​​​ഷ്യ​​​രാ​​​ശി​​​ക്കെ​​​തി​​​രേയാണ് കു​​​റ്റം ചെ​​​യ്തി​​​രി​​​ക്കു​​​ന്നതെന്ന് യു​​​എ​​​ൻ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ഓ​​​ഫീ​​​സ് പു​​​റ​​​ത്തു​​​വി​​​ട്ട റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​ഞ്ഞു.


ഒ​​​ക്ടോ​​​ബ​​​റി​​​ലാ​​​ണ് വ​​​ട​​​ക്ക​​​ൻ റാ​​​ഖി​​​ൻ സ്റ്റേ​​​റ്റി​​​ലെ റോ​​​ഹിം​​​ഗ്യ​​​ക​​​ൾ​​​ക്കെ​​​തി​​​രേ സൈ​​​നി​​​ക ന​​​ട​​​പ​​​ടി ആ​​​രം​​​ഭി​​​ച്ച​​​ത്. ​അ​​​തി​​​നു​​​ശേ​​​ഷം ​സൈനിക നടപടിയും കൂട്ടക്കൊലയും ഭയന്ന് ഇ​​​തു​​​വ​​​രെ 66,000 പേ​​​ർ ബം​​​ഗ്ളാ​​​ദേ​​​ശി​​​ലേ​​​ക്കു പ​​​ലാ​​​യ​​​നം ചെ​​​യ്തുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വം​​​ശ​​​ശു​​​ദ്ധീ​​​ക​​​ര​​​ണ​​​മാ​​​ണ് റോ​​​ഹിം​​​ഗ്യ​​​ക​​​ളെ ഉ​​​ന്മൂ​​​ല​​​നം ചെയ്യുക എന്ന നടപടിയിലൂടെ മ്യാ​​​ൻ​​​മ​​​ർ സേ​​​ന മ്യാൻമാർ മസന ലക്ഷ്യമിട്ടതെന്നും റിപ്പോർട്ടി​ൽ പരാമർശമുണ്ട്.

മ്യാൻമാർ ​സൈന്യം റോഹിംഗ്യങ്ങളോടു പെരുമാറിയത് അ​​​തി​​​നീ​​​ച​​​മാ​​​യ രീ​​​തി​​​യി​​​ലാ​​​ണ്. കൈ​​​ക്കു​​​ഞ്ഞു​​​ങ്ങ​​​ളെ​​​യും കു​​​ട്ടി​​​ക​​​ളെ​​​യും സ്ത്രീ​​​ക​​​ളെ​​​യും പ്രാ​​​യ​​​മാ​​​യ​​​വ​​​രെ​​​യും നി​​​ഷ്ക​​​രു​​​ണം കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാണ് ​സൈന്യം ചെയ്തത്. മരണഭയം മൂലം പ​​​ലാ​​​യ​​​നം ചെ​​​യ്ത​​​വ​​​ർ​​​ക്കു നേ​​​രെ വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ക​​​യും ചെ​​​യ്തു. ​​​നി​​​ര​​​വ​​​ധി സ്ത്രീ​​​ക​​​ൾ ബ​​​ലാ​​​ത്സം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​യി. പ​​​ല ഗ്രാ​​​മ​​​ങ്ങ​​​ളും സൈ​​​ന്യം ചു​​​ട്ടെ​​​രി​​​ച്ചു- റിപ്പോർട്ടിൽ പറയുന്നു.

കൃഷി​​​യി​​​ട​​​ങ്ങ​​​ൾ ചു​​​ട്ടെ​​​രി​​​ച്ച​​​തി​​​നാ​​​ൽ റോ​​​ഹിം​​​ഗ്യ​​​ക​​​ൾ പ​​​ട്ടി​​​ണി​​​യി​​​ലാ​​​യെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. എ​​​ട്ടു​​​മാ​​​സം പ്രാ​​​യ​​​മാ​​​യ ത​​​ന്‍റെ കു​​​ഞ്ഞി​​​ന്‍റെ ക​​​ഴു​​​ത്ത് തന്റെ മുന്നിൽ വച്ചു പ​​​ട്ടാ​​​ള​​​ക്കാ​​​ർ മു​​​റി​​​ച്ചെ​​​ന്ന് ഒ​​​രു സ്ത്രീ പറഞ്ഞതായും ​​​യു​​​എ​​​ൻ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം റിപ്പോർട്ടിൽ പരാമർശിക്കുന്നു. നി​​​സ​​​ഹാ​​​യ​​​രാ​​​യ റോ​​​ഹിം​​​ഗ്യ​​​ക​​​ളോ​​​ടു കി​​​രാ​​​ത​​​മാ​​​യ രീ​​​തി​​​യി​​​ലാ​​​ണ് സൈ​​​ന്യം പെ​​​രു​​​മാ​​​റി​​​യ​​​തെ​​​ന്ന് യു​​​എ​​​ന്നി​​​ന്‍റെ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ണ​​​ർ സ​​​യി​​​ദ് അ​​​ൽ ഹ​​​സ​​​ൻ പ്രരസതാവിച്ചു.

മ്യയാൻമാറിൽ പ​​​ത്തു​​​ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം റോ​​​ഹിം​​​ഗ്യ​​​ക​​​ളാ​​​ണ് ഉണ്ടായിരുന്നത്. അ‌തിൽ നി​​​ര​​​വ​​​ധി പേ​​​ർ പ്രാണരക്ഷാർത്ഥം ബം​​​ഗ്ളാ​​​ദേ​​​ശി​​​ലേ​​​ക്കു പ​​​ലാ​​​യ​​​നം ചെ​​​യ്തു. എന്നാൽ കൂ​​​ട്ട​​​ക്കൊ​​​ല​​​യു​​​ടെ​​​യും പീ​​​ഡ​​​ന​​​ത്തി​​​ന്‍റെ​​​യും ക​​​ഥ​​​ക​​​ൾ കെ​​​ട്ടി​​​ച്ച​​​മ​​​ച്ച​​​വ​​​യാ​​​ണെ​​​ന്നും റോ​​​ഹിം​​​ഗ്യ​​​ക​​​ളാ​​​യ ചി​​​ല​​​ർ വി​​​ദേ​​​ശ​​​ഭീ​​​ക​​​ര​​​രു​​​മാ​​​യി കൂ​​​ട്ടു​​​ചേ​​​ർ​​​ന്നു ഭരണകൂടത്തിനെതിരെ പോരാടുകയാണെന്നും മ്യാ​​​ൻ​​​മ​​​ർ ആരോപിക്കുന്നു.

Read More >>