പൊട്ടാനൊരുങ്ങി ജലബോംബ്; കാ​ലി​ഫോ​ർ​ണി​യ​യിലെ ഒ​റോ​വി​ല്ലി അ​ണ​ക്കെ​ട്ട് ദുർബലമായതിനെത്തുടർന്നു ജനങ്ങളെ ഒഴിപ്പിക്കുന്നു

അ​ണ​ക്കെ​ട്ടി​ലെ എ​മ​ർ​ജ​ൻ​സി സ്പി​ൽ​വെ ഏ​തു​നി​മി​ഷ​വും ത​കരുമെന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കിയിരിക്കുയാണ്. അ​ണ​ക്കെ​ട്ടി​ന്‍റെ സ​മീ​പ​പ്ര​ദേ​ശ​ത്തു​ള്ള​വ​ർ എ​ത്ര​യും​വേ​ഗം ഒ​ഴി​ഞ്ഞു​പോ​ക​ണ​മെ​ന്ന് പൊലീസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

പൊട്ടാനൊരുങ്ങി ജലബോംബ്; കാ​ലി​ഫോ​ർ​ണി​യ​യിലെ ഒ​റോ​വി​ല്ലി അ​ണ​ക്കെ​ട്ട് ദുർബലമായതിനെത്തുടർന്നു ജനങ്ങളെ ഒഴിപ്പിക്കുന്നു

അ‌മേരിക്കയിലെ കാ​ലി​ഫോ​ർ​ണി​യ​യി​ൽ അ​ണ​ക്കെ​ട്ട് ദു​ർ​ബ​ല​മാ​യ​തി​നെത്തുടർന്നു ജനങ്ങളോട് ഒഴിഞ്ഞുപോകാൻ അ‌ധികൃതർ മുന്നറിയിപ്പുനൽകി. വ​ട​ക്ക​ൻ കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഒ​റോ​വി​ല്ലി അ​ണ​ക്കെ​ട്ടാ​ണ് ദുർബലാവസ്ഥയിലായത്. കഴിഞ്ഞദിവസങ്ങളിലുണ്ടായ ശ​ക്ത​മാ​യ മ​ഴ​യും മ​ഞ്ഞു​വീ​ഴ്ച​യും അ‌ണക്കെട്ടിനെ ദുർബലപ്പെടുത്തിയത്.

അ​ണ​ക്കെ​ട്ടി​ലെ എ​മ​ർ​ജ​ൻ​സി സ്പി​ൽ​വെ ഏ​തു​നി​മി​ഷ​വും ത​കരുമെന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കിയിരിക്കുയാണ്. അ​ണ​ക്കെ​ട്ടി​ന്‍റെ സ​മീ​പ​പ്ര​ദേ​ശ​ത്തു​ള്ള​വ​ർ എ​ത്ര​യും​വേ​ഗം ഒ​ഴി​ഞ്ഞു​പോ​ക​ണ​മെ​ന്ന് പൊലീസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
പ്രരദേശത്തു വർഷങ്ങളായി നിലനിന്ന കടുത്ത വരൾച്ചയ്ക്കുശേഷമാണ് കഴിഞ്ഞദിവസങ്ങളിൽ ശ​ക്ത​മാ​യ മ​ഴ​യും മഞ്ഞുവീഴ്ചയും ഉണ്ടാ​കു​ന്ന​ത്. ഇ​തി​നെ തു​ട​ർ​ന്ന് അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രുകയായിരുന്നു. ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പ്ര​ധാ​ന ​സ്പി​ൽ​വേ​യി​ലൂ​ടെ സെ​ക്ക​ൻ​ഡി​ൽ 100, 000 ഘ​ന​യ​ടി വെ​ള്ള​മാ​ണ് സമീപത്തെ ത​ടാ​ക​ത്തി​ലേ​ക്ക് അ‌ധികൃതർ ഒഴുക്കിവിടുന്നത്.

Read More >>