John Brittas, if you don't know what is happening in your channel you should fuckin resign

കൈരളിക്കെതിരെ പൊട്ടിത്തെറിച്ച് നടി റിമകല്ലിങ്കല്‍. ഒരുവളുടെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ നിമിഷങ്ങളില്‍ നിന്ന് ഇക്കിളി തിരയുന്നോ എന്ന് റിമ ഫേസ്ബുക്കില്‍

John Brittas, if you don

നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെടുത്തി കെപിഎസ്സി ലളിത, താരകല്യാണ്‍, ചിന്താ ജെറോം എന്നിവരെ നിരത്തി കൈരളി ടിവി ന്യൂസ് അവര്‍ വിചാരണ നടത്തുന്ന സമയത്ത് ചാനലിനെതിരെ പൊട്ടിത്തെറിച്ച് നടി റിമ കല്ലിങ്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തട്ടിക്കൊണ്ടു പോകലിനിരയായ നടി നേരിട്ടത് ക്രൂര പീഡനങ്ങള്‍: ലൈംഗിക വൈകൃതങ്ങള്‍ക്ക് നിര്‍ബന്ധിച്ച് വീഡിയോയില്‍ പകര്‍ത്തി എന്ന തലക്കെട്ടുകളിലാണ് കൈരളി വാര്‍ത്ത നല്‍കിയത്.

പോസ്റ്റില്‍ റിമ പറയുന്നു.

Read More >>