അവരുടെ വിശ്വാസവും സംസ്‌കാരവും കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്നതിനാലാണ് അവര്‍ ആക്രമിക്കപ്പെടുന്നത്: റോഹിങ്ക്യ മുസ്ലീങ്ങള്‍ക്കു പിന്തുണയുമായി മാര്‍പാപ്പ

അവരുടെ സംസ്‌കാരങ്ങളിലും മുസ്ലിം വിശ്വാസത്തിലും ജീവിക്കാന്‍ ആഗഹിക്കുന്നു. ആ കാരണം കൊണ്ടുതന്നെ മറ്റു മതവിഭാഗങ്ങള്‍ അവരെ ആക്രമിക്കുന്നു- മാര്‍പാപ്പ പറയുന്നു. മ്യാന്‍മാറില്‍ റോഹിങ്ക്യകള്‍ക്കെതിരെ നടന്നത് വംശഹത്യയാണെന്ന യുഎന്‍ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി മാര്‍പാപ്പ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

അവരുടെ വിശ്വാസവും സംസ്‌കാരവും കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്നതിനാലാണ് അവര്‍ ആക്രമിക്കപ്പെടുന്നത്: റോഹിങ്ക്യ മുസ്ലീങ്ങള്‍ക്കു പിന്തുണയുമായി മാര്‍പാപ്പ

റോഹിങ്ക്യ മുസ്ലീങ്ങള്‍ക്കു പിന്തുണയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. മ്യാന്‍മറില്‍ റോഹിങ്ക്യ മുസ്ലിങ്ങള്‍ നേരിടുന്ന മനുഷ്യാവകാശലംഘനങ്ങളെയും ക്രൂരതകളെയും അപലപിചൈാണ് മാര്‍പാപ്പ രംഗത്തെത്തിയത്. അവരുടെ വിശ്വാസവും സംസ്‌കാരവും കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്നതിനാലാണ് അവര്‍ ആക്രമിക്കപ്പെടുന്നതെന്നു മാര്‍പാപ്പ പറഞ്ഞു.

അവരുടെ സംസ്‌കാരങ്ങളിലും മുസ്ലിം വിശ്വാസത്തിലും ജീവിക്കാന്‍ ആഗഹിക്കുന്നു. ആ കാരണം കൊണ്ടുതന്നെ മറ്റു മതവിഭാഗങ്ങള്‍ അവരെ ആക്രമിക്കുന്നു- മാര്‍പാപ്പ പറയുന്നു. മ്യാന്‍മാറില്‍ റോഹിങ്ക്യകള്‍ക്കെതിരെ നടന്നത് വംശഹത്യയാണെന്ന യുഎന്‍ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി മാര്‍പാപ്പ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.


റോഹിങ്ക്യകള്‍ക്കെതിരെയുള്ള സുരക്ഷാസേനയുടെ ക്രൂരതകള്‍ അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭ മ്യാന്‍മറിനോട് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. റോ​​​ഹിം​​​ഗ്യ മു​​​സ്‌​​​ലിം​​​ക​​​ളെ കൂ​​​ട്ട​​​ക്കൊ​​​ല ചെ​​​യ്തതിലൂടെ മ്യാ​​​ൻ​​​മ​​​ർ സു​​​ര​​​ക്ഷാ​​​സേ​​​ന ചെയ്തിരിക്കുന്നത് വലിയ കുറ്റമാണെന്നും അ‌വരെ ​സൈനിക നടപടിയിലൂടെ കൂട്ടക്കുരുതി നടത്തിയ മ്യാൻമാർ സുരക്ഷാസേന മ​​​നു​​​ഷ്യ​​​രാ​​​ശി​​​ക്കെ​​​തി​​​രേയാണ് കു​​​റ്റം ചെ​​​യ്തി​​​രി​​​ക്കു​​​ന്നതെന്ന് യു​​​എ​​​ൻ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ഓ​​​ഫീ​​​സ് പു​​​റ​​​ത്തു​​​വി​​​ട്ട റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​ഞ്ഞു.

ഒ​​​ക്ടോ​​​ബ​​​റി​​​ലാ​​​ണ് വ​​​ട​​​ക്ക​​​ൻ റാ​​​ഖി​​​ൻ സ്റ്റേ​​​റ്റി​​​ലെ റോ​​​ഹിം​​​ഗ്യ​​​ക​​​ൾ​​​ക്കെ​​​തി​​​രേ സൈ​​​നി​​​ക ന​​​ട​​​പ​​​ടി ആ​​​രം​​​ഭി​​​ച്ച​​​ത്. ​അ​​​തി​​​നു​​​ശേ​​​ഷം ​സൈനിക നടപടിയും കൂട്ടക്കൊലയും ഭയന്ന് ഇ​​​തു​​​വ​​​രെ 66,000 പേ​​​ർ ബം​​​ഗ്ളാ​​​ദേ​​​ശി​​​ലേ​​​ക്കു പ​​​ലാ​​​യ​​​നം ചെ​​​യ്തുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വം​​​ശ​​​ശു​​​ദ്ധീ​​​ക​​​ര​​​ണ​​​മാ​​​ണ് റോ​​​ഹിം​​​ഗ്യ​​​ക​​​ളെ ഉ​​​ന്മൂ​​​ല​​​നം ചെയ്യുക എന്ന നടപടിയിലൂടെ മ്യാ​​​ൻ​​​മ​​​ർ സേ​​​ന മ്യാൻമാർ മസന ലക്ഷ്യമിട്ടതെന്നും റിപ്പോർട്ടി​ൽ പരാമർശമുണ്ട്.

മ്യാൻമാർ ​സൈന്യം റോഹിംഗ്യങ്ങളോടു പെരുമാറിയത് അ​​​തി​​​നീ​​​ച​​​മാ​​​യ രീ​​​തി​​​യി​​​ലാ​​​ണ്. കൈ​​​ക്കു​​​ഞ്ഞു​​​ങ്ങ​​​ളെ​​​യും കു​​​ട്ടി​​​ക​​​ളെ​​​യും സ്ത്രീ​​​ക​​​ളെ​​​യും പ്രാ​​​യ​​​മാ​​​യ​​​വ​​​രെ​​​യും നി​​​ഷ്ക​​​രു​​​ണം കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാണ് ​സൈന്യം ചെയ്തത്. മരണഭയം മൂലം പ​​​ലാ​​​യ​​​നം ചെ​​​യ്ത​​​വ​​​ർ​​​ക്കു നേ​​​രെ വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ക​​​യും ചെ​​​യ്തു. ​​​നി​​​ര​​​വ​​​ധി സ്ത്രീ​​​ക​​​ൾ ബ​​​ലാ​​​ത്സം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​യി. പ​​​ല ഗ്രാ​​​മ​​​ങ്ങ​​​ളും സൈ​​​ന്യം ചു​​​ട്ടെ​​​രി​​​ച്ചു- റിപ്പോർട്ടിൽ പറയുന്നു.

കൃഷി​​​യി​​​ട​​​ങ്ങ​​​ൾ ചു​​​ട്ടെ​​​രി​​​ച്ച​​​തി​​​നാ​​​ൽ റോ​​​ഹിം​​​ഗ്യ​​​ക​​​ൾ പ​​​ട്ടി​​​ണി​​​യി​​​ലാ​​​യെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. എ​​​ട്ടു​​​മാ​​​സം പ്രാ​​​യ​​​മാ​​​യ ത​​​ന്‍റെ കു​​​ഞ്ഞി​​​ന്‍റെ ക​​​ഴു​​​ത്ത് തന്റെ മുന്നിൽ വച്ചു പ​​​ട്ടാ​​​ള​​​ക്കാ​​​ർ മു​​​റി​​​ച്ചെ​​​ന്ന് ഒ​​​രു സ്ത്രീ പറഞ്ഞതായും ​​​യു​​​എ​​​ൻ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം റിപ്പോർട്ടിൽ പരാമർശിക്കുന്നു. നി​​​സ​​​ഹാ​​​യ​​​രാ​​​യ റോ​​​ഹിം​​​ഗ്യ​​​ക​​​ളോ​​​ടു കി​​​രാ​​​ത​​​മാ​​​യ രീ​​​തി​​​യി​​​ലാ​​​ണ് സൈ​​​ന്യം പെ​​​രു​​​മാ​​​റി​​​യ​​​തെ​​​ന്ന് യു​​​എ​​​ന്നി​​​ന്‍റെ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ണ​​​ർ സ​​​യി​​​ദ് അ​​​ൽ ഹ​​​സ​​​ൻ പ്രരസതാവിച്ചു.

മ്യയാൻമാറിൽ പ​​​ത്തു​​​ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം റോ​​​ഹിം​​​ഗ്യ​​​ക​​​ളാ​​​ണ് ഉണ്ടായിരുന്നത്. അ‌തിൽ നി​​​ര​​​വ​​​ധി പേ​​​ർ പ്രാണരക്ഷാർത്ഥം ബം​​​ഗ്ളാ​​​ദേ​​​ശി​​​ലേ​​​ക്കു പ​​​ലാ​​​യ​​​നം ചെ​​​യ്തു. എന്നാൽ കൂ​​​ട്ട​​​ക്കൊ​​​ല​​​യു​​​ടെ​​​യും പീ​​​ഡ​​​ന​​​ത്തി​​​ന്‍റെ​​​യും ക​​​ഥ​​​ക​​​ൾ കെ​​​ട്ടി​​​ച്ച​​​മ​​​ച്ച​​​വ​​​യാ​​​ണെ​​​ന്നും റോ​​​ഹിം​​​ഗ്യ​​​ക​​​ളാ​​​യ ചി​​​ല​​​ർ വി​​​ദേ​​​ശ​​​ഭീ​​​ക​​​ര​​​രു​​​മാ​​​യി കൂ​​​ട്ടു​​​ചേ​​​ർ​​​ന്നു ഭരണകൂടത്തിനെതിരെ പോരാടുകയാണെന്നും മ്യാ​​​ൻ​​​മ​​​ർ ആരോപിക്കുന്നു.

Read More >>