കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ 700 വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ഇന്ന് രാവിലെയാണ് സംഭവം. ഇതിനെത്തുടര്‍ന്ന് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ സൈറ്റ് ബ്ലോക്ക് ചെയ്തു. കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം കൂടുതല്‍ കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ  700 വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.