നടിക്കു നേരെയുണ്ടായ ആക്രമണത്തിൽ മറ്റൊരു നടിക്കു കൂടി പങ്കുള്ളതായി സംശയമെന്നു കുടുംബാംഗങ്ങൾ

കേസ് പിൻവലിക്കുമെന്ന പ്രചാരണം ശരിയല്ലെന്നും കേസിൽ ശക്തമായിത്തന്നെ മുന്നോട്ടുപോകാൻ തന്നെയാണു തീരുമാനമെന്നും കുടുംബാംഗങ്ങൾ തൃശൂരിൽ പ്രതികരിച്ചു. ഒ​രു പ്ര​മു​ഖ നടനു സം​ഭ​വ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ച്ച കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​രു ന​ടി​ക്ക് ഇ​തി​ൽ പ​ങ്കു​ണ്ടോ​യെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യും സൂ​ചി​പ്പി​ച്ചിട്ടുണ്ട്. പ​​ക്ഷേ ആ നടി ആരാണെന്നുള്ളത് വെളിപ്പെടുത്താൻ അ‌വർ തയ്യാറായില്ല.

നടിക്കു നേരെയുണ്ടായ ആക്രമണത്തിൽ മറ്റൊരു നടിക്കു കൂടി പങ്കുള്ളതായി സംശയമെന്നു കുടുംബാംഗങ്ങൾ

കഴിഞ്ഞ ദിവസം കൊച്ചിയിൽ നടിക്കു നേരയെുണ്ടായ ആക്രമണത്തിൽ മലയാള സിനിമയിലെ ഒരു നടിക്കു പങ്കുള്ളതായി കുടുംബത്തിന്റെ വെളിപ്പെടുത്തൽ. യുവനടിയുടെ നേരേ ആക്രമണം ഉണ്ടായതുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന കാര്യങ്ങൾ പലതും ശരിയല്ലെന്നും നടിയുടെ കുടുംബം പറഞ്ഞു. വാസ്തവമില്ലാത്ത പല കാര്യങ്ങളുമാണ് സോഷ്യൽ മീഡിയയിലൂടെയും മറ്റും പലരും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതന്നെും അ‌വർ അ‌റിയിച്ചു.

കേസ് പിൻവലിക്കുമെന്ന പ്രചാരണം ശരിയല്ലെന്നും കേസിൽ ശക്തമായിത്തന്നെ മുന്നോട്ടുപോകാൻ തന്നെയാണു തീരുമാനമെന്നും കുടുംബാംഗങ്ങൾ തൃശൂരിൽ പ്രതികരിച്ചു. ഒ​രു പ്ര​മു​ഖ നടനു സം​ഭ​വ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ച്ച കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​രു ന​ടി​ക്ക് ഇ​തി​ൽ പ​ങ്കു​ണ്ടോ​യെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യും സൂ​ചി​പ്പി​ച്ചിട്ടുണ്ട്. പ​​ക്ഷേ ആ നടി ആരാണെന്നുള്ളത് വെളിപ്പെടുത്താൻ അ‌വർ തയ്യാറായില്ല.

നടിയുടെ വാഹനം ചെ​ൻപൂ​ക്കാ​വി​ലെ ശി​വ​ൻ എ​ന്നൊ​രാ​ളാ​ണു നേ​ര​ത്തെ ഓടിച്ചിരുന്നതെന്നു കുടുംബാംഗങ്ങൾ പറഞ്ഞു. അ‌ടുത്തിടേയാണ് ശിവൻ ​​മാറിയത്. അ‌തുകൊണ്ടാണ് പുതിയ ഒരാളെ ​​​ ഡ്രൈ​വ​റായി കണ്ടെത്തേണ്ടി വന്നതെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.

കൂടുതൽ വിവരങ്ങൾ അന്വേഷണത്തിൽ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും അവർ പറഞ്ഞു. നടിയ്ക്കെതിരെയുള്ള ആ്രകമണത്തിൽ ചില നടൻമാർക്കു പങ്കുണ്ടെന്നുള്ള ്രപചരണത്തിനു പിന്നാലെയാണ് വിശദീകരണവുമായി കുടുംബാംഗങ്ങൾ രംഗത്തെത്തിയത്.

Read More >>