മെത്രാൻ കായൽ: ദുരൂഹത നീക്കാൻ സർക്കാർ ഇടപെടണമെന്ന് കോട്ടയം ഡി സി സി പ്രസിഡന്റ്

എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് നടത്തിയ ഈ ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഗവർമെന്റ് എത്രയും വേഗം തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മെത്രാൻ കായൽ: ദുരൂഹത നീക്കാൻ സർക്കാർ ഇടപെടണമെന്ന് കോട്ടയം ഡി സി സി പ്രസിഡന്റ്മെത്രാൻ കായൽ ഭൂമി ഇടപാടിന്റെ ദുരൂഹതകൾ അകറ്റുവാൻ സർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്ന് കോട്ടയം ഡി സി സി പ്രസിഡന്റ് ജോഷി ഫിലിപ്പ് നാരദ ന്യൂസിനോട് പറഞ്ഞു . എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് നടത്തിയ ഈ ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഗവർമെന്റ് എത്രയും വേഗം തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More >>