പൊലീസ് രാഷ്ട്രീയ പാര്‍ട്ടികളുടെ വാക്കുകള്‍ കേള്‍ക്കേണ്ടതില്ല; സ്വതന്ത്ര തീരുമാനങ്ങളെടുക്കുന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സംരക്ഷിക്കും: മുഖ്യമന്ത്രി

പൊലീസിനു സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ കഴിയണം. അത്തരം സ്വതന്ത്ര തീരുമാനങ്ങളെടുക്കുന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് രാഷ്ട്രീയ പാര്‍ട്ടികളുടെ വാക്കുകള്‍ കേള്‍ക്കേണ്ടതില്ല; സ്വതന്ത്ര തീരുമാനങ്ങളെടുക്കുന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സംരക്ഷിക്കും: മുഖ്യമന്ത്രി

പൊലീസ് രാഷ്ട്രീയ പാര്‍ട്ടികളുടെ വാക്കുകള്‍ കേള്‍ക്കുന്നവരാകരുത് എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട വിഭാഗമാണെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുന്നത് കേള്‍ക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിനു സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ കഴിയണം. അത്തരം സ്വതന്ത്ര തീരുമാനങ്ങളെടുക്കുന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേസില്‍ അകപ്പെടുന്നവര്‍ശക്കതിരെ യുഎപിഎ, കാപ്പ നിയമങ്ങള്‍ അനാവശ്യമായി ഉപയോഗിക്കരുതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.ഇക്കാര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തണമെന്നു മുഖ്യമന്ത്രി പറ

Read More >>