ഐപിഎല്‍ താരലേലം; ബെന്‍ സ്റ്റോക്ക്സിന്റെ വില 14.5 കോടി രൂപ

ഇന്ത്യൻ താരങ്ങളായ ഇര്‍ഫാന്‍ പഠാന്‍, ഇഷാന്ത് ശർമ, പ്രഗ്യാൻ ഓജ എന്നിവരെ ആദ്യഘട്ടത്തിൽ ആരും വാങ്ങിയില്ല.

ഐ.പി.എല്‍ പത്താം പതിപ്പിനായുള്ള താരലേലം അവസാനിച്ചു. ലേലത്തിൽ താരമായിരുന്നത് ഇംഗ്ലീഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ആയിരുന്നു. 14.5 കോടി രൂപക്ക് പുണെ സൂപ്പർ ജയന്‍റ്സ് സ്റൊക്ക്സിനെ സ്വന്തമാക്കി. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന ലേലത്തുകയാണിത്.

രണ്ടുകോടി രൂപയായിരുന്നു സ്റ്റോക്സിന് ഇതുവരെ ഉയര്‍ന്ന ലേലത്തുകയായി ഉണ്ടായിരുന്നത്.
50 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന ടൈമൽ മിൽസിന് ലഭിച്ചത് 12 കോടി രൂപയാണ്. ഐപിഎൽ ചരിത്രത്തിൽ ഒരു ബോളർക്കു ലഭിക്കുന്ന റെക്കോർഡ് തുകയ്ക്ക് മിൽസിനെ സ്വന്തമാക്കിയത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ്

ഐ.പി.എല്‍ പത്താം പതിപ്പിനായുള്ള താരലേലം അവസാനിച്ചു. ലേലത്തിൽ താരമായിരുന്നത് ഇംഗ്ലീഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ആയിരുന്നു. 14.5 കോടി രൂപക്ക് പുണെ സൂപ്പർ ജയന്‍റ്സ് സ്റൊക്ക്സിനെ സ്വന്തമാക്കി. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന ലേലത്തുകയാണിത്. രണ്ടുകോടി രൂപയായിരുന്നു സ്റ്റോക്സിന് ഇതുവരെ ഉയര്‍ന്ന ലേലത്തുകയായി ഉണ്ടായിരുന്നത്.
50 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന ടൈമൽ മിൽസിന് ലഭിച്ചത് 12 കോടി രൂപയാണ്. ഐപിഎൽ ചരിത്രത്തിൽ ഒരു ബോളർക്കു ലഭിക്കുന്ന റെക്കോർഡ് തുകയ്ക്ക് മിൽസിനെ സ്വന്തമാക്കിയത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ്

ഇന്ത്യൻ താരങ്ങളായ ഇര്‍ഫാന്‍ പഠാന്‍, ഇഷാന്ത് ശർമ, പ്രഗ്യാൻ ഓജ എന്നിവരെ ആദ്യഘട്ടത്തിൽ ആരും വാങ്ങിയില്ല.

എട്ട് ടീമുകളാണ് ഇത്തവണ ലേലത്തില്‍ പങ്കെടുക്കുന്നത്. 351 താരങ്ങള്‍ക്കു വേണ്ടിയാണ് ഇവര്‍ ലേലം വിളിക്കുന്നത്‌. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (23കോടി10 ലക്ഷം), റോയല്‍ ചലഞ്ചേഴ്‌സ് ബംഗലൂരു (16കോടി 82.5 ലക്ഷം), കിംഗ്‌സ് ഇലവന്‍ പഞ്ചാബ് (21 കോടി 35 ലക്ഷം), കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സ് (19 കോടി 75 ലക്ഷം), മുംബൈ ഇന്ത്യന്‍സ് (11 കോടി 55.5 ലക്ഷം), സണ്‍റൈസസ് ഹൈദരാബാദ് (20 കോടി 90 ലക്ഷം), റൈസിംഗ് പൂനെ സൂപ്പര്‍ജയിന്റ്‌സ് (17 കോടി. 50 ലക്ഷം), ഗുജറാത്ത് ലയണ്‍സ് (14 കോടി 35 ലക്ഷം) എന്നിങ്ങനെയാണ് ഓരോ ടീമിന്റെയും കൈവശമുണ്ടായിരുന്ന ലേലത്തുക.
മലയാളി താരം ബേസിൽ തമ്പി(അടിസ്ഥാന വില 10 ലക്ഷം)യെ 85 ലക്ഷം രൂപയ്ക്ക് ഗുജറാത്ത് ലയൺസ് സ്വന്തമാക്കി.

എട്ട് ടീമുകളാണ് ഇത്തവണ ലേലത്തില്‍ പങ്കെടുക്കുന്നത്. 351 താരങ്ങള്‍ക്കു വേണ്ടിയാണ് ഇവര്‍ ലേലം വിളിക്കുന്നത്‌. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (23കോടി10 ലക്ഷം), റോയല്‍ ചലഞ്ചേഴ്‌സ് ബംഗലൂരു (16കോടി 82.5 ലക്ഷം), കിംഗ്‌സ് ഇലവന്‍ പഞ്ചാബ് (21 കോടി 35 ലക്ഷം), കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സ് (19 കോടി 75 ലക്ഷം), മുംബൈ ഇന്ത്യന്‍സ് (11 കോടി 55.5 ലക്ഷം), സണ്‍റൈസസ് ഹൈദരാബാദ് (20 കോടി 90 ലക്ഷം), റൈസിംഗ് പൂനെ സൂപ്പര്‍ജയിന്റ്‌സ് (17 കോടി. 50 ലക്ഷം), ഗുജറാത്ത് ലയണ്‍സ് (14 കോടി 35 ലക്ഷം) എന്നിങ്ങനെയാണ് ഓരോ ടീമിന്റെയും കൈവശമുണ്ടായിരുന്ന ലേലത്തുക.

മലയാളി താരം ബേസിൽ തമ്പിയെ 85 ലക്ഷം രൂപയ്ക്ക് ഗുജറാത്ത് ലയൺസ് സ്വന്തമാക്കി.