ഉഡുപ്പി ജില്ലയിൽ എച്ച്1എൻ1 പടരുന്നു; ബാങ്ക് മാനേജർ മരിച്ചു

ഉഡുപ്പി ജില്ലയിൽ വ്യാപകമായി എച്ച്1എൻ1 ബാധ പടരുകയാണ്. നാലോളം പേർക്ക് രോഗം ബാധിച്ചതായി ഔദ്യോഗികസ്ഥിരീകരണം ഉണ്ട്. ജനുവരിയിൽ രോഗബാധമൂലം രണ്ട് മരണങ്ങൾ സംഭവിച്ചതായും റിപ്പാർട്ടുകൾ ഉണ്ട്.

ഉഡുപ്പി ജില്ലയിൽ എച്ച്1എൻ1 പടരുന്നു; ബാങ്ക് മാനേജർ മരിച്ചു

കർണാടകയിൽ ഉഡുപ്പി ജില്ലയിൽ എച്ച്1എൻ1 പടരുന്നു. പത്ത് ദിവസം മുൻപ് എച്ച്1എൻ1 ബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബാങ്ക് മാനേജർ മരിച്ചു. മുൾകി ഭാരത് കോ-ഓപ്പറേറ്റിവ് ബാങ്ക് മാനേജർ ഹെജമാടി സ്വദേശി ലക്ഷ്മീനാരായണ സാലിയൻ ആണ് മരണപ്പെട്ടത്.

[caption id="attachment_80601" align="alignleft" width="300"] എച്ച്1എൻ1 ബാധിച്ചു മരണമടഞ്ഞ ലക്ഷ്മീനാരായണ സാലിയൻ[/caption]

ഉഡുപ്പി ജില്ലയിൽ വ്യാപകമായി എച്ച്1എൻ1 പടരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. നാലോളം പേർക്ക് രോഗം ബാധിച്ചതായി ഔദ്യോഗികസ്ഥിരീകരണം ഉണ്ട്. ജനുവരിയിൽ രോഗബാധമൂലം രണ്ട് മരണങ്ങൾ സംഭവിച്ചതായും റിപ്പാർട്ടുകൾ ഉണ്ട്.