കണ്ണൂർ താഴെ ചൊവ്വയിൽ സ്ഫോടനം

ട്രെയിൻ-റോഡ് ഗതാഗതം ഒരു മണിക്കൂറോളം തടസ്സപ്പെട്ടു.

കണ്ണൂർ താഴെ ചൊവ്വയിൽ സ്ഫോടനം

കണ്ണൂർ താഴെ ചൊവ്വയിലെ റെയില്‍വേ പാലത്തിനടുത്തുള്ള ആക്രി കടയിലാണ് വൻസ്ഫോടനമുണ്ടായത്.

വാഹനങ്ങൾക്കും കടകൾക്കും തീപിടിച്ചു. ട്രെയിൻ-റോഡ് ഗതാഗതം ഒരു മണിക്കൂറോളം തടസ്സപ്പെട്ടു.

ഫയർ ഫോർസും പോലീസും സംഭവസ്ഥലത്തെത്തി. സ്ഥിതി നിയന്ത്രണാധീനമായി എന്നാണ് റിപ്പോര്‍ട്ടുകള്‍(വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്: അസീസ്‌ ബുഹാരി)

Read More >>