ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാങ്ങളില്‍ ഭൂചലനം

റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തി

ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാങ്ങളില്‍ ഭൂചലനം

ഡല്‍ഹിയിലും ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഭൂമികുലുക്കം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഏകദേശം 30 സെക്കന്റുകള്‍ നീണ്ടു നിന്ന ഭൂമികുലുക്കം റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തി.

രാത്രി 10.33 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഉത്തരാഘണ്ടിലെ പിപല്‍കോട്ടിയ്ക്കു സമെപമുള്ള രുദ്രപ്രയാഗാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം

നാല്പതു കിലോമീറ്റര്‍ ആഴത്തിലുള്ള ചലനമാണ് റെക്കോര്‍ഡ്‌ ചെയ്യപ്പെട്ടതെന്നു ഇഎംഎസ്ഇ വ്യക്തമാക്കുന്നു

Story by