ആ സൗഹൃദം നമുക്കു വേണ്ട; ട്രം​​പി​​ന്റെ ബ്രിട്ടൻ സ​​ന്ദ​​ർ​​ശ​​നം റ​​ദ്ദാ​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടുള്ള ഹ​​ർ​​ജി​​യി​​ൽ ഇ​​തുവരെ ഒപ്പിട്ടത് 15 ല​​ക്ഷം ബ്രിട്ടീഷുകാർ

ബ്രി​​ട്ട​​ൻ സ​​ന്ദ​​ർ​​ശി​​ക്കാ​​ൻ ട്രം​​പി​​നു ന​​ൽ​​കി​​യ ക്ഷ​​ണം പി​​ൻ​​വ​​ലി​​ക്കാ​​ൻ വി​​സ​​മ്മ​​തി​​ക്കു​​ന്ന പ്ര​​ധാ​​ന​​മ​​ന്ത്രി തെ​​രേ​​സാ മേ​​യുടെ നിലപാടുകൾ മാറ്റണമെന്നാവശ്യപ്പെട്ട് ഓൺ​ലൈൻ കാംപയിനും ആരംഭിച്ചിട്ടുണ്ട്. ട്രം​​പി​​ന്റെ സ​​ന്ദ​​ർ​​ശ​​നം റ​​ദ്ദാ​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന ഓ​​ൺ​​ലൈ​​ൻ ഹ​​ർ​​ജി​​യി​​ൽ ഇ​​തി​​ന​​കം 15 ല​​ക്ഷം പേ​​ർ ഒ​​പ്പി​​ട്ടുകഴിഞ്ഞു.

ആ സൗഹൃദം നമുക്കു വേണ്ട; ട്രം​​പി​​ന്റെ ബ്രിട്ടൻ സ​​ന്ദ​​ർ​​ശ​​നം റ​​ദ്ദാ​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടുള്ള ഹ​​ർ​​ജി​​യി​​ൽ ഇ​​തുവരെ ഒപ്പിട്ടത് 15 ല​​ക്ഷം ബ്രിട്ടീഷുകാർ

അ​​ഭ​​യാ​​ർ​​ഥി വി​​രു​​ദ്ധ എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഉ​​ത്ത​​ര​​വു പു​​റ​​പ്പെ​​ടു​​വി​​ച്ച യു​​എ​​സ് പ്ര​​സി​​ഡന്റ്‌ ഡോ​​ണ​​ൾ​​ഡ് ട്രം​​പി​​നെതിരെ ലോകമെങ്ങും പ്രതിഷേധം പടരുന്നു. ബ്രി​​ട്ട​​ൻ സ​​ന്ദ​​ർ​​ശി​​ക്കാ​​ൻ ട്രം​​പി​​നു ന​​ൽ​​കി​​യ ക്ഷ​​ണം ബ്രിട്ടീഷ് പ്രധാനമ്രന്തി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു പതിനായിരങ്ങൾ തെരുവിലിറങ്ങി. മുസ്ലീംവിരുദ്ധ നിലപാട്‌ എടുക്കുന്ന അ‌മേരിക്കയുടെ സൗഹൃദം ഇനി തങ്ങൾക്ക് ആവശ്യമില്ലെന്ന പ്ലക്കാർഡുകൾ ഉയർത്തിയാണ് ജനങ്ങൾ പ്രതിഷേധ പ്രകടനം നടത്തിയത്.


ബ്രി​​ട്ട​​ൻ സ​​ന്ദ​​ർ​​ശി​​ക്കാ​​ൻ ട്രം​​പി​​നു ന​​ൽ​​കി​​യ ക്ഷ​​ണം പി​​ൻ​​വ​​ലി​​ക്കാ​​ൻ വി​​സ​​മ്മ​​തി​​ക്കു​​ന്ന പ്ര​​ധാ​​ന​​മ​​ന്ത്രി തെ​​രേ​​സാ മേ​​യുടെ നിലപാടുകൾ മാറ്റണമെന്നാവശ്യപ്പെട്ട് ഓൺ​ലൈൻ കാംപയിനും ആരംഭിച്ചിട്ടുണ്ട്. ട്രം​​പി​​ന്‍റെ സ​​ന്ദ​​ർ​​ശ​​നം റ​​ദ്ദാ​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന ഓ​​ൺ​​ലൈ​​ൻ ഹരജി​​യി​​ൽ ഇ​​തി​​ന​​കം 15 ല​​ക്ഷം പേ​​ർ ഒ​​പ്പി​​ട്ടുകഴിഞ്ഞു.

ല​​ണ്ട​​ൻ, എ​​ഡി​​ൻ​​ബ​​റോ, ലി​​വ​​ർ​​പൂ​​ൾ , ഷെ​​ഫീ​​ൽ​​ഡ്, ന്യു​​കാ​​സി​​ൽ, മാ​​ഞ്ച​​സ്റ്റ​​ർ, ബി​​ർ​​മിം​​ഗാം, ലീ​​ഡ്സ് തു​​ട​​ങ്ങി​​യ പ​​ട്ട​​ണ​​ങ്ങ​​ളിൽ ട്രംപിനും ട്രംപിനെ അ‌നുകൂലിക്കുന്ന ബ്രിട്ടീഷ് നയത്തിനുമെതിര വമ്പൻ പ്രതിഷേധങ്ങളാണു നടന്നത്.