പേടിക്കണ്ട, ഇത് ആ പഴയ മാലിന്യ ഫാക്ടറിയല്ല; വ്യത്യസ്തമായ പുനരാവിഷ്‌ക്കാരം

ഒന്നാം ലോകമഹായുദ്ധകാലത്ത് മലിനീകരണവുമായി ബന്ധപ്പെട്ട് അടച്ചുപൂട്ടിയ സിമന്റ് ഫാക്ടറി 45 വര്‍ഷങ്ങള്‍ക്ക് ശേഷം റിച്ചാര്‍ഡ് ബോഫില്‍ മേടിക്കുമ്പോള്‍ തകര്‍ന്നടിഞ്ഞ, പേടി ഉളവാക്കുന്ന് ഒരു കെട്ടിടമായിരുന്നു. എന്നാല്‍, ഏറെ നാളത്തെ പ്രയത്നങ്ങള്‍ക്കൊടുവില്‍ ഇപ്പോള്‍ കൗതുകമുണര്‍ത്തുന്ന ഒരു വീടാക്കി മാറ്റിയിരിക്കുകയാണ് ബോഫിലും കൂട്ടരും.

പേടിക്കണ്ട, ഇത് ആ പഴയ മാലിന്യ ഫാക്ടറിയല്ല; വ്യത്യസ്തമായ പുനരാവിഷ്‌ക്കാരം

ഒന്നാം ലോകമഹായുദ്ധകാലത്ത് മലിനീകരണവുമായി ബന്ധപ്പെട്ട് അടച്ചുപൂട്ടിയ സിമന്റ് ഫാക്ടറി. 45 വര്‍ഷങ്ങള്‍ക്ക് ശേഷം ഫാക്ടറി കൗതുകമുണര്‍ത്തുന്നതും വിശിഷ്ടമായ രീതിയില്‍ കലാകാരന്‍ ഫാക്ടറിയെ വീടാക്കി മാറ്റിയത്. ബാഴ്സലോയ്ക്ക് അടുത്താണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം ഫാക്ടറിയെ ഭാഗികമായി പുനര്‍നിര്‍മ്മിച്ചു. പുറംഭാഗങ്ങളില്‍ പൂര്‍ണ്ണമായി സസ്യജാലംകൊണ്ട് നിറഞ്ഞു. ആധുനിക രീതിയിലാണ് വീടിന്റെ ഉള്‍ ഭാഗം ക്രമീകരിച്ചിരിക്കുന്നത്. ഒരോ റൂമുകളും പലവിധത്തിലുള്ള ഉപയോഗങ്ങള്‍ക്ക് തക്കമായ രീതില്‍ നിര്‍മ്മിച്ചു. വ്യത്യസ്തമായി തന്നെയാണ് വീടിനുള്ളിലും പുറത്തും വിശ്രമ കേന്ദ്രങ്ങള്‍ ഉണ്ടാക്കിയത്.


പുറം ഭാഗങ്ങളില്‍ യൂക്കാലിപ്സ്, പന, ഒലീവ് മരങ്ങള്‍ നട്ടുപിടിപ്പിച്ചിരിക്കുന്നു. വീടിനെ പുല്ല് പുതപ്പിച്ച് ആരെയും ആകര്‍ഷിക്കാന്‍ തയ്യാറായിരിക്കുകയാണ് ലാ ഫാബ്രിക്കാ. വ്യവസായ ശാലകളിലെ ചിമ്മിനികളില്‍ നിന്നും പുറന്തള്ളുന്ന പുകപോലെയാണ് പച്ചചെടികള്‍ പടര്‍ന്നുകിടക്കുന്നത്. വര്‍ക്ക് സ്പേയ്സ് നിര്‍ണ്ണായകമാണ് ഇവിടെ, അതില്‍ ബോഫില്‍ ടിം വീട്ടില്‍ തന്നെ സ്റ്റുഡിയോ ഒരുക്കിയിരിക്കുന്നു. കുടുംബാഗങ്ങള്‍ കുടുതലും കാണുന്നതു താഴെ നിലയിലാണ് അടുക്കള പണിതിരിക്കുന്നത്. ലാ ഫാബ്രിക്കാ ഇപ്പോഴും പണിതുകൊണ്ടിരിക്കുകയാണ്. പ്രകൃതിയുമായി ഇണങ്ങികഴിയാന്‍ ഉതകുന്ന രീതിയില്‍ ഇനിയും കുടുതല്‍ സൗകര്യങ്ങള്‍ വീട്ടിന് ഉണ്ടാകും.

[caption id="attachment_84100" align="alignnone" width="880"]
പ്രധാന ഹാള്‍
[/caption]

[caption id="attachment_84105" align="alignnone" width="880"] കിടപ്പുമുറി[/caption]

Story by
Read More >>