തിരുവനന്തപുരം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം; ചിത്രങ്ങളിലൂടെ

തലസ്ഥാന നഗരിയില്‍ നടക്കുന്ന തിരുവനന്തപുരം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഇന്നലെ തിരശ്ശീല ഉയര്‍ന്നു. ഉദ്ഘാടനവും ഘോഷയാത്രയും മത്സരാര്‍ത്ഥികളുടെ രാഗലയതാളം നിറഞ്ഞ പ്രകടനങ്ങളും ഉള്‍പ്പെടുന്ന കലാകൗമാരത്തിന്റെ നയനമനോഹാരിത കാഴ്ചകളിലൂടെ

തിരുവനന്തപുരം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം; ചിത്രങ്ങളിലൂടെചിത്രങ്ങള്‍: സാബു കോട്ടപ്പുറം

Read More >>